ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: അഫ്ഗാന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരുടെ കേന്ദ്രത്തില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ 36 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കൊല്ലപ്പെട്ടവരില്‍ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ജിബിയു43 എന്ന കൂറ്റന്‍ ബോംബ് ഉപയോഗിച്ച് യുഎസ് ഐഎസ് കേന്ദ്രത്തില്‍ ആക്രമണം നടത്തിയത്. 11 ടണ്‍ ഭാരമുള്ള ജിബിയു43 പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണ്. ബോംബുകളുടെ മാതാവ് എന്നാണ് ഇതറിയപ്പെടുന്നത്.

  • ഐ.എസ് ബന്ധം: മുമ്പ്…

  • ഐഎസ് ആകര്‍ഷിക്കുന്നത് ആരെ?

  • ഡോ. ഇജാസിനെ കാണാതായത്…

  • കാണാതായവര്‍ക്ക് വിചിത്ര സ്വഭാവമാറ്റമുണ്ടായിരുന്നെന്ന്…

  • കാസര്‍കോടു നിന്നും കാണാതായവര്‍…

  • കെ.ആര്‍ ചന്ദ്രമോഹനെ സിപിഐ…

  • 'മത സാമുദായിക സംഘടനകള…

  • മാവോവാദികള്‍ക്കായി കേരള -…

  • വെല്‍നെസ്സ് യോഗ: വക്രാസനം

  • വി.എസ് ഇല്ലാതെ പിണറായി…

  • ആത്മവിശ്വാത്തോടെ ബി.ജെ.പി

  • ഗള്‍ഫ് മലയാളികള്‍ക്ക് നാടിനോട്…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • ദേശീയ സ്‌കൂള്‍ മീറ്റിനുള്ള…

  • വാളയാറില്‍ മരിച്ച പെണ്‍കുട്ടി…

  • ഈസ്റ്റര്‍ മുട്ടയ്ക്ക് കേരളത്തുലും…

  • 'കടക്കു പുറത്ത്' പ്രയോഗത്തെ…

  • കേരളത്തിനെതിരെ വ്യാജ പ്രചാരണം

  • അഴിമതിയുടെ കാര്യത്തില്‍ കേരളം…

  • ജനതാദള്‍ (യു) യുഡിഎഫ്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം