ലാവ്‌ലിന്‍ കേസ്: വേനലവധിക്കുശേഷം വിധി പറയും

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. വേനലവിധിക്ക് ശേഷമായിരിക്കും കേസില്‍ വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ നടപടിക്കെതിരെ സിബിഐ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് വിചാരണ പൂര്‍ത്തിയായത്. പിണറായി വിജയന്‍ അടക്കമുള്ളവരെ വിചാരണ കൂടാതെ വെറുതെ വിട്ടത് നിയമവിരുദ്ധമാണെന്ന് സിബിഐ ഹൈക്കോടതിയില്‍ ഇന്നും ആവര്‍ത്തിച്ചു. ഇത് സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും സിബിഐ വാദിച്ചു. വേനല്‍ അവധി കഴിഞ്ഞ് മെയ് 22 ന് ശേഷമായിരിക്കും കേസിലെ വിധിപറയുക.

  • ലാവ്‌ലിന്‍ ഹര്‍ജി മാറ്റി…

  • ലാവ്‌ലിന്‍ കേസില്‍ പിണറായി…

  • ലാവലിന്‍ കേസില്‍ ഫെബ്രുവരി…

  • ലാവലിന്‍ കേസില്‍ കഴമ്പില്ലെന്ന്…

  • ലാവലിനില്‍ ഹൈക്കോടതി വിധി…

  • പിണറായിക്കെതിരെ സര്‍ക്കാര്‍ @…

  • ലാവലിന്‍ കേസില്‍ സഹായിച്ച…

  • ലാവ്‌ലിന്‍ കേസ്: പ്രതികള്‍…

  • രാജി തീരുമാനിച്ചില്ലെന്ന് പിണറായി,…

  • പിണറായി പുറത്ത്, ഉറപ്പിച്ച്…

  • ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും…

  • ബംഗാളില്‍ സിപിഎം -…

  • പോള്‍ ഫലം ശരിയെന്ന്…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • മുസ്ലീം വിരുദ്ധ വികാരത്തിന്…

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • ജേക്കബ് തോമസിനെ മാറ്റാന്‍…

  • പുറ്റിങ്ങല്‍ ദുരന്തത്തില്‍ ഇരകളായവര്‍ക്കുള്ള…

  • ലോ അക്കാദമിയില്‍ പുലിവാല്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം