ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടു. സഹകരണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി ഓഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. കടലാസ് സഹകരണ സംഘങ്ങളെ ഒഴിവാക്കി കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് മാത്രം വോട്ടുറപ്പാക്കുന്നതാണ് നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എം.എം ഹസ്സന്‍ ആരോപിച്ചു. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളില്‍ 13ഉം യു.ഡി.എഫിന്റെ നിയന്ത്രണത്തിലായിരുന്നു. നേരത്തെ കാര്‍ഷികേതര സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടായിരുന്നു.

  • കുരുശില്‍ തട്ടി തകര്‍ന്നു

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ആകാശത്ത് കാഴ്ചയുടെ വിസ്മയമായി…

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • ടി.പി സെന്‍കുമാര്‍ പോലീസ്…

  • മണി മന്ത്രിയോ മാടമ്പിയോ?

  • മഹാരാജാസിന്റെ മാനം കെടുത്തുന്നതാര്?

  • വീരപ്പനെ പിടികൂടാന്‍ സഹായിച്ചത്…

  • മണിപ്പുര്‍ ജനത പ്രബുദ്ധരാകേണ്ടതുണ്ട്;…

  • അറിവും സന്തോഷവും പകരുന്ന…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • മൂര്‍ത്തിദേവി പുരസ്‌കാരം എം.പി…

  • എക്‌സൈസ് വകുപ്പ് ജി.…

  • ഒരു വേദിയില്‍ സംഗീതം…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ…

  • താനൂരിലെ അക്രമം: പ്രതികളെ…

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • പ്രസവത്തിന് കൈക്കൂലി വാങ്ങിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം