മലപ്പുറത്ത് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം

മലപ്പുറം: ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. മൂന്നാഴ്ചയോളം നീണ്ടുനിന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച ആറ് മണിയോടെയാണ് സമാപനമായത്. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആവേശകരമായ കൊട്ടിക്കലാശമാണ് വിവിധ മുന്നണികളുടേതായി അരങ്ങേറിയത്. മണ്ഡലത്തിലെ തങ്ങളുടെ സമഗ്രാധിപത്യം പൂര്‍വ്വാധികം ശക്തമായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഒരു അട്ടമറി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫിന്റെ പ്രചരണമെങ്കില്‍ മലപ്പുറം പോലൊരു മണ്ഡലത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യം.

  • ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും

  • ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍…

  • തിരഞ്ഞെടുപ്പ് കാലത്തെ 'മലപ്രം…

  • നമ്മുടെ ചിഹ്നം മങ്കടയില്‍

  • തിരഞ്ഞെടുപ്പ് കാലം ചര്‍ച്ചയുടെ…

  • ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്…

  • വിള്ളല്‍ വീഴ്ത്തിയോ വേങ്ങര?

  • മട്ടന്നൂരില്‍ അഞ്ചാം തവണയും…

  • ഐഎസ്എല്‍ നാലാം സീസണ്‍;…

  • നമ്മുടെ ചിഹ്നം മലപ്പുറത്ത്

  • പ്രമുഖ നേതാക്കളെത്തിത്തുടങ്ങിയില്ലെങ്കിലും വേങ്ങരയില്‍…

  • നമ്മുടെ ചിഹ്നം പെരുന്തല്‍മണ്ണയില്‍

  • യുഡിഎഫിന്റെ മലപ്പുറത്തെ രാപ്പകല്‍…

  • മലപ്പുറത്ത് രണ്ട് അപരന്‍മാരടക്കം…

  • ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ബസും…

  • മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി…

  • രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ

  • മലപ്പുറത്ത് വിജയാഹ്ലാദ പ്രകടനം…

  • എല്‍ ഡി എഫിന്…

  • മലപ്പുറത്ത് വ്യവസായിയെ തട്ടിക്കൊണ്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം