നീതിലഭിച്ചില്ലെങ്കില്‍ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍

തിരുവനന്തപുരം: മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍. പണമല്ല വലുത് മകനാണെന്നും അശോകന്‍ പറഞ്ഞു. മരണത്തിന് പകരമാവുന്നതല്ല പണം. മകന് നീതി ലഭിക്കുകയാണെങ്കില്‍ പത്തല്ല ഇരുപത് ലക്ഷം സര്‍ക്കാരിന് അങ്ങോട്ട് കൊടുക്കാന്‍ തയ്യാറാണെന്നും അശോകന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസത്തോളമായി അമ്മ മഹിജ, സഹോദരി അവിഷ്ണ എന്നിവര്‍ നിരാഹാര സമരത്തിലാണ്. എന്നിട്ട് പോലും സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഇടപെട്ടിരുന്നില്ല. അതേസമയം അഞ്ച് ദിവസമായി നിരാഹാര സമരം നടത്തുന്ന മഹിജയുടെ ആരോഗ്യനില മോശമായി തുടരുന്നു.

  • നെഹ്രു കോളേജ് വൈസ്…

  • പൊട്ടിയ ചിട്ടിക്കമ്പനിയുടേത് പോലെയുള്ളതാണ്…

  • പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള…

  • ജിഷ്ണുവിന്റെ അമ്മ ഇന്ന്…

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • അവിഷ്ണയെ ആശുപത്രിലേയ്ക്ക് മാറ്റുമെന്ന്…

  • മഹിജയ്ക്ക് മര്‍ദ്ദനമേറ്റതിന് തെളിവില്ലെന്ന്…

  • ജിഷ്ണുവിന്റെ കുടുംബം ബുധനാഴ്ച…

  • ജിഷ്ണു കേസ്: സി.പി.എം…

  • ട്രാന്‍സ്‌ജെന്‍ഡറില്‍ നിന്ന് ട്രാന്‍സ്…

  • പ്രതികളെ പിടികൂടുന്നത് വരെ…

  • അവിഷ്ണയെ ആസ്പത്രിയിലേയ്ക്ക് മാറ്റണമെന്ന്…

  • ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍…

  • മഹിജയുടെ നിരാഹാര സമരം…

  • തനിക്കു നീതി ലഭിക്കണമെന്ന്…

  • പത്രപ്പരസ്യം വേദനാജനകം: മഹിജ

  • ഡിഎന്‍എ പരിശോധന അസാധ്യം;…

  • കെ.എം ഷാജഹാന്റെ അമ്മ…

  • നീട്ടിക്കൊണ്ടുപോകുന്നത് നീതിനിഷേധമോ?

  • ജിഷ്ണു കേസ്: വിവരങ്ങള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം