പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല മുഖ്യമന്ത്രി

തൃശ്ശൂര്‍: ഡി.ജി.പി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളില്‍ പോലീസിനെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ അംഗീകരിക്കില്ലെന്ന് പിണറായി തൃശ്ശൂരില്‍ പറഞ്ഞു. പോലീസിനെതിരായ പ്രചാരണത്തില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ പോലീസ് അക്കാദിയില്‍ എസ്‌ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തെ പോലീസ് നേരിട്ട രീതിയ്‌ക്കെതിരായി കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് പിണറായിയുടെ പ്രസംഗം.

  • നടിയെ ആക്രമിച്ച കേസ്:…

  • ഡീസല്‍ ക്ഷാമത്തില്‍ പട്രോളിഗ്…

  • ഇടുക്കിയില്‍ പട്ടയമേള: കുടിയേറ്റക്കാരെ…

  • പുതുവൈപ്പ്: ജനങ്ങളുടെ ആശങ്കയ്ക്ക്…

  • ബിജെപി ആക്രമണം:ഇന്റലിജന്‍സ് മുന്നറിയിപ്പ്…

  • സുനിയെ സഹായിച്ച പോലീസുകാരനെതിരെ…

  • സോളാര്‍ കേസ്; തിരഞ്ഞെടുപ്പ്…

  • മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത്…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • ചികിത്സ കിട്ടാതെ മരിച്ച…

  • മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത…

  • നിരോധനാജ്ഞയില്‍ കീഴ്‌വഴക്കം പാലിച്ചില്ലെന്ന്…

  • വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • ഗെയില്‍ വിരുദ്ധ സമരം…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • കുറ്റം ചെയ്യുന്നത് ആരായാലും…

  • മണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി…

  • തിരുവല്ലയില്‍ പിഎസ്‌സി പരിശീലനവുമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം