ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ കടിച്ച് കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ കടിച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍(86) ആണ്‌ തെരുവ് നായകളുടെ അക്രമത്തിന് ഇരയായി മരിച്ചത്‌.വെള്ളിയാഴ്ച രാത്രി മുതല്‍ ഇയാളെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് സമീപത്തെ പാടത്ത് തെരുവ് നായയുടെ ക്രൂരമായ അക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.കുഞ്ഞികൃഷ്ണന്റെ തോളിലും കഴുത്തിലുമാണ് കടിയേറ്റത്. കൈകളും മുഖവും പൂര്‍ണമായും കടിച്ചെടുത്ത നിലയിലുമായിരുന്നു. എന്നാല്‍ ഇതുവരെ പ്രദേശത്ത് കാര്യമായ തെരുവ് നായ പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇയാള്‍ സ്ഥിരമായി നടന്നുവരാറുള്ള വഴിയില്‍ വച്ച് തന്നെയാണ് നായ്കളുടെ ആക്രമണമുണ്ടായത്‌.

  • ബൈക്കില്‍ അഭ്യാസപ്രകടനം: ചോദ്യംചെയ്ത…

  • എല്ലാ ആസ്പത്രികള്‍ക്കും പാലിയേറ്റീവ്…

  • സജിന്‍ രാജിന്റെ സാമ്പത്തിക…

  • മഹിജയുടെ നിരാഹാര സമരം…

  • പ്രണയവിവാഹത്തിന് ഊരുവിലക്ക്: പോലീസ്…

  • മാതൃഭൂമി കൃഷിഭൂമി പുരസ്‌കാരം…

  • വിവാദ പരാമര്‍ശം: മന്ത്രി…

  • സൗമ്യ കേസ്: തിരുത്തല്‍…

  • മകന്റെ ചിത്രപ്രദര്‍ശനവുമായി അച്ഛനും…

  • മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത്…

  • നിയമസഭയില്‍ തത്സമയം വോട്ടിങ്…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • ഹയര്‍ സെക്കന്‍ഡറി ഫലം…

  • കള്ളപ്പണം വെളുപ്പിക്കല്‍: കാര്‍ത്തി…

  • സുസ്ഥിര നഗരവികസനപദ്ധതിയില്‍ ഗുരുതര…

  • കൊച്ചി മെട്രോ; ടിക്കറ്റേതര…

  • മോദിയുടെ വിദേശ പര്യടനത്തിന്…

  • ഇന്ന് ലോക പുകയില…

  • 2019ല്‍ ഭൂരിപക്ഷം സീറ്റും…

  • ക്രിക്കറ്റ് മത്സരം നിര്‍ത്തിവെച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം