മലയാളത്തിന് പുറത്ത് ഒരു അവാര്‍ഡ് ലഭിക്കുക എന്നു പറയുന്നത് വലിയ കാര്യമാണെന്നും ഈ അവാര്‍ഡിനെ സ്നേഹത്തോടെ സ്വീകരിക്കുന്നുവെന്നും പ്രത്യേകിച്ച് മലയാളത്തിന് പുറത്ത് കിട്ടിയ അവാര്‍ഡിനെ എന്നും അദ്ദേഹം പറഞ്ഞു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മലയാളത്തിലും തെലുങ്കിലും നടന വിസ്മയം തീര്‍ത്താണ് മോഹന്‍ലാല്‍ ദേശിയ അവാര്‍ഡ് വേദിയില്‍ തിളങ്ങുന്നത്.