നാവികര്‍ക്ക് കൊലക്കുറ്റം ചുമത്തണമെന്ന് എന്‍ഐഎ

ന്യുഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ മുഴുവന്‍ സാക്ഷികളുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കേസിലെ പ്രതികളായ നാവികര്‍ക്കുമേല്‍ കൊലക്കുറ്റം ചുമത്തണമെന്ന് എന്‍ഐഎ. കൊലക്കുറ്റം ചുമത്തുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് തേടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ദേശീയ അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തരുതെന്ന് വിദേശകാര്യ മന്ത്രാലയം നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി നാവികര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തില്ലെന്ന് നേരത്തെ ഇറ്റലിക്ക് ഉറപ്പുനല്‍കിയിരുന്നു.

  • കടല്‍ക്കൊല കേസ്: ആഭ്യന്തര…

  • ഷഹനാസിനെ എന്‍.ഐ.എ. കസ്റ്റഡിയില്‍…

  • പാരീസ് ഭീകരാക്രമണം നടത്തിയവരെ…

  • കടല്‍ക്കൊല കേസില്‍ ഐക്യരാഷ്ട്രസഭ…

  • ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ലെന്ന്…

  • ഇറാന്‍ ബോട്ട് പിടിച്ച…

  • കളക്ട്രറേറ്റ് സ്‌ഫോടനം: ബേസ്…

  • വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി

  • യുവതിയെ മതം മാറ്റി…

  • അജ്ഞാത ഇറാന്‍ ബോട്ട്:…

  • ബോംബ് സ്‌ഫോടനം: ആസൂത്രകര്‍…

  • വഖാസിനെയും അക്തറിനെയും മൂന്നാറിലെത്തിച്ചു

  • യുവതിയെ സിറിയയിലേക്ക് കടത്താന്‍…

  • പഠാന്‍കോട്ട ആക്രമണം: എസ്.പിക്ക്…

  • പ്രമുഖരെ വധിക്കുമെന്ന് ബേസ്…

  • മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാന്‍…

  • നാവികരെ വിട്ടയക്കാന്‍ ഉപാധിവച്ചു:…

  • അഫ്ഗാനിസ്താനില്‍ ഐ.എസിനെ വളര്‍ത്തുന്നത്…

  • ഇറ്റാലിയന്‍ നാവികന് ചികിത്സയ്ക്ക്…

  • ഐ.എസ്.ഐ.എസില്‍ അംഗങ്ങളായവരുടെ സ്വത്ത്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • തനുശ്രീ ദത്തയുടെ പരാതി;…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ചതായി…

  • 200 കോടിയുടെ ലഹരിമരുന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം