സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം -മുഖ്യമന്ത്രി

മലപ്പുറം: സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന് നീതി ലഭിക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ചേളാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം, ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് എതിരായ അതിക്രമത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അവര്‍ക്കൊപ്പം തോക്ക് സ്വാമി ഉള്‍പ്പെടെയുള്ളവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇങ്ങനെ തള്ളിക്കയറിയവരെ തടയാനായിരുന്നു പോലീസ് ശ്രമം .ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചു എന്ന രീതിയില്‍ പ്രചാരണങ്ങള്‍ ഉണ്ടായെന്നും എന്നാല്‍ ദൃശ്യമാധ്യമങ്ങളില്‍ പോലീസ് അവരെ ഉയര്‍ത്തിയെടുക്കുന്നത് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • അഞ്ച് ദിവസവും മന്ത്രിമാര്‍…

  • ചിലരുടെ ആഗ്രഹങ്ങള്‍ തെറ്റായ…

  • ജിഷ്ണു കേസ്: സമരം…

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • ഹെലിക്കോപ്ടര്‍ വിവാദത്തില്‍ റവന്യു…

  • മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി…

  • കെ എസ് ആര്‍…

  • പ്രളയം: പ്രധാനമന്ത്രി 500…

  • വാട്ടര്‍ മെട്രോ കൊച്ചിയുടെ…

  • റയില്‍വെ വികസനത്തിന് കേന്ദ്ര-…

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • യു.എ.ഇ സഹായത്തില്‍ അവ്യക്തതയില്ലെന്ന്…

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • ഗള്‍ഫ് മലയാളികള്‍ക്ക് നാടിനോട്…

  • സഫീറിന്റെ വീട് മുഖ്യമന്ത്രി…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • തലശേരി സംഭവത്തിന് ഗൗരവമില്ലെ?

  • പിണറായി സര്‍ക്കാരിന്റെ നൂറാംദിവസം…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം