ട്രംപിന് കോടതിയില്‍ വീണ്ടും തിരിച്ചടി

2016 മാര്‍ച്ച് ഒന്നിനാണ് ലൂയിവില്‍ കെന്റക്കി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ പ്രചരണത്തിനിടെ ട്രംപിന്റെ അനുയായികള്‍ അക്രമം അഴിച്ചു വിട്ടത്. പ്രസംഗത്തിനിടയില്‍ 'അവരെ പുറത്താക്കു' എന്ന രീതിയില്‍ ട്രംപ് നടത്തിയ അംഗവി ക്ഷേപം അക്രമത്തിന് ആക്കം കൂട്ടിയെന്നാണ് ആരോപണം കാഷിയാ ന്വാഗുമാ, മോളി ഷാ, ഹെന്റി ബ്രോസ്സെ എന്നിവരാണ് അക്ര മത്തിന് ഇരയായത്. ട്രംപിന്റെ നിലപാടുകള്‍ക്ക് എതിരേ പ്രതിഷേധിക്കാനണ് ഇവര്‍ എത്തിയത്. എന്നാല്‍ ട്രംപിന്റെ അനുയായി കളും കടുത്ത വംശീയ വിദ്വേഷം പുലര്‍ത്തുന്നവരും ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. കറുത്ത വംശജയായ യുവതിയെ ജനക്കുട്ടത്തിനിടയിലൂടെ തള്ളി പുറത്താ ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വയറലാവുകയും ചെയ്തിരുന്നു.

  • ബരാക്ക് ഒബാമ വീണ്ടും…

  • പാരീസ് ഉടമ്പടിയില്‍ നിന്നും…

  • ഉത്തരകൊറിയക്കെതിരെ നിലപാട് കടുപ്പിച്ച്…

  • ട്രംപിന്റെ മകളുടെ കമ്പനിയില്‍…

  • ഉത്തരകൊറിയയെ നേരിടാന്‍ യു.എസ്…

  • കുടിയേറ്റ നിയമം കര്‍ശനമാക്കി…

  • പുതിയ സുരക്ഷാ ഉപദേഷ്ടാവിനെ…

  • കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍…

  • സൈനിക നടപടി തള്ളാതെ…

  • പാരീസ് ഉടമ്പടിയില്‍ നിന്ന്…

  • 'ബൈ അമേരിക്കന്‍ ഹയര്‍…

  • റഷ്യന്‍ ബന്ധം: മൈക്കല്‍…

  • കൊച്ചിയില്‍ മാലിന്യ മാഫിയയ്ക്ക്…

  • ഏഴ് ദിവസം ജയിലിലിട്ട്…

  • കുട്ടികളുടെ യോഗ

  • 'ഇത് ഭൂമിയാണ്' എട്ട്…

  • യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • ഖമറുന്നീസ അന്‍വറിനെ വനിതാലീഗ്…

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം