വിജിലന്‍സ് തത്തയെ പറത്തിവിട്ടതെന്തിന്?

പിണറായി പത്ത്മാസം കഴുകന്മാര്‍ കൊത്താതെ കൊണ്ടുനടന്ന തത്തയെ പുതിയ ആകാശം കണ്ടെത്താന്‍ കൂട് തുറന്ന് വിട്ടതില്‍ ആരാണ്. ചെന്നിത്തല നിഗൂഢതയും കുമ്മനം ദുരൂഹതയും ആരോപിക്കുമ്പോള്‍ പിണറായി പറയേണ്ടത് മണിയെക്കൊണ്ട് പറയിച്ചുകഴിഞ്ഞു. പ്രതിപക്ഷം പറഞ്ഞിട്ടും കട്ടില്‍ ജേക്കബ് തോമസില്‍ തന്നെയെന്ന് പിണറായി പറഞ്ഞത് കഴിഞ്ഞമാസം പതിനാറിനാണ് പതിനഞ്ച് ദിവസമാകുമ്പോഴേക്കും വിജയന്‍ തത്തയ്ക്ക് ചരമഗീതം രചിച്ചു എന്ന് ചെന്നിത്തല പറയുമ്പോള്‍ ഉള്ളില്‍ ചിരിയ്ക്കുന്നത് ആരൊക്കെയാണ്. പങ്കെടുക്കുന്നവര്‍- ജോസഫ് വാഴയ്ക്കന്‍, കെ.വി.എസ്. ഹരിദാസ്, ഭാസുരേന്ദ്രബാബു, ആന്റണി രാജു, ജോസഫ് സി. മാത്യു.

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • കുമ്മനത്തിന് പ്രത്യേക പദവിയോ?

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • സിപിഎമ്മിന് ദുരഭിമാനമോ?

  • മണി മന്ത്രിയോ മാടമ്പിയോ?

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • പിഎച്ച് കുര്യനോ പിണറായിയുടെ…

  • പ്രതികളോടോ അഡാറ് ലവ്?

  • പടവെട്ടിയത് പിന്‍വാങ്ങാനോ?

  • മഅദനിയോട് നീതികേടോ?

  • ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?

  • നഷ്ടപരിഹാരം അകലെയോ?

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • കാതില്‍ പറഞ്ഞത് കൊലപാതക…

  • പിണറായി പിടിമുറുക്കുമോ?

  • വികസനം പൈപ്പിന്‍ കുഴലിലും

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം