വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. തുടര്‍ച്ചയായ ഹൈക്കോടതി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് പകരം ചുമതല. അവധിയില്‍ പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. എന്നാല്‍ അവധി നല്‍കിയതിന് പിന്നാലെ ജേക്കബ് തോമസിനെ മാറ്റിയതാണെന്ന ശക്തമായ സൂചനയും പുറത്ത് വന്നു. പകരം ചുമതല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയതിനൊപ്പം വിജിലന്‍സ് ആസ്ഥാനത്തെ ജേക്കബ് തോമസിന്റെ ബോര്‍ഡും അഴിച്ചുമാറ്റി. വിജിലന്‍സ് ഡയറക്ടറുടെ നടപടികളിലെ അതൃപ്തിയാണ് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാരണമെന്നാണ് സൂചന. തല്‍ക്കാലും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

  • വെറുതേ വിടാനോ വിജിലന്‍സ്?

  • 'കരുത്തുള്ളവര്‍ക്ക് നേരെയേ കല്ലേറുണ്ടാകൂ'…

  • അഴിമതിക്കാര്‍ക്ക് കടി കൊള്ളുമ്പോള്‍…

  • ജേക്കബ് തോമസിനെ മാറ്റാന്‍…

  • ആദിവാസി ജീവിതമറിയാന്‍ വിജിലന്‍സ്…

  • ടോം ജോസിനെ മാറ്റേണ്ടെന്ന്…

  • ജേക്കബ് തോമസിന് ഐഎംജി…

  • ജേക്കബ് തോമസിനെതിരെ നടപടിക്ക്…

  • തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട്;…

  • വിജിലന്‍സ് ഡയറക്ടറെ വീട്ടിലിരുത്തിയതാര്?

  • ജേക്കബ് തോമസിനെതിരെയുള്ള ധനകാര്യ…

  • മണ്ണിനോടിണങ്ങി ജീവിക്കാന്‍ ഡിജിപി…

  • ജേക്കബ് തോമസിനെതിരെ വിജിലന്‍സ്…

  • ജേക്കബ് തോമസിന്റെ പുസതക…

  • വിജിലന്‍സ് ജേക്കബിന്റെ സ്വര്‍ഗരാജ്യമോ?

  • തനിക്കെതിരെ വാര്‍ത്തകള്‍ മെനയുകയാണെന്ന്…

  • വ്യാജരേഖ കേസ്: സെന്‍കുമാറിനെതിരെ…

  • ജേക്കബ് തോമസിന്റെ ആത്മകഥ…

  • ജേക്കബ് തോമസിന്റെ നിയമനത്തില്‍…

  • കെ.എം എബ്രഹാമിനെതിരെ വീണ്ടും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം