പാതയോരങ്ങളിലെ ബാറുകളും പൂട്ടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന ഉത്തരവ് ബാറുകള്‍ക്കും സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാധകമെന്ന് സുപ്രീം കോടതി. 20,000 ഉം അതില്‍ കുറവും ജനസംഖ്യയുള്ള മുന്‍സിപ്പല്‍ പഞ്ചായത്ത് മേഖലകളില്‍ ദൂരപരിധി 220 മീറ്ററായി കുറച്ചു. മദ്യാശാലകള്‍ മാറ്റാന്‍ കൂടുതല്‍ സമയം വേണമെന്ന് കേരള ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ആവശ്യം കോടതി തള്ളി. സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്ന നിയമോപദേശം സംസ്ഥാന സര്‍ക്കാരിന് നേരത്തെ ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വ്യക്തതയാണ് സുപ്രീം കോടതി ഇന്ന് നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

  • പാതയോരത്തെ മദ്യശാലകള്‍ക്ക് ഇന്ന്…

  • സുപ്രീംകോടതി വിധി ചീഫ്…

  • മധ്യപ്രദേശില്‍ വ്യാപം തട്ടിപ്പിലൂടെ…

  • രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട…

  • പാതകള്‍ ഡീനോട്ടിഫൈ ചെയ്യും:…

  • ബാബറി മസ്ജിദ് കേസ്:…

  • ജസ്റ്റിസ് കര്‍ണന്‍ സുപ്രീം…

  • സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍…

  • പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി

  • മുത്തലാഖ് വിവാഹമോചനത്തിന്റെ മോശമായ…

  • ബാര്‍ തുറക്കുന്നതിനെ എതിര്‍ത്ത്…

  • സൗമ്യ വധക്കേസ്: തിരുത്തല്‍…

  • തോമസ് ചാണ്ടിക്കായി സുപ്രീം…

  • പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം…

  • മദ്യവ്യവസായത്തെ സംരക്ഷിക്കണമെന്ന് ആവശ്യം

  • കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ…

  • ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ നല്‍കിയ…

  • ദേശീയ പാതയോരത്തെ പൂട്ടിയ…

  • ടി പി സെന്‍കുമാറിനെ…

  • സൗമ്യ കേസ്: തിരുത്തല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം