ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി ആര്‍ത്തവ പരിശോധന

മുസര്‍ഫര്‍നഗര്‍: കുളിമുറിയില്‍ രക്തക്കറ കണ്ടതിന് വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി സ്‌കൂള്‍ വാര്‍ഡന്റെ പരിശോധന. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. കസ്തൂര്‍ബ ഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് എഴുപതോളം വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി ആര്‍ത്തവ രക്തം പരിശോധിച്ചത് എന്നാണ് ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സ്‌കൂള്‍ വാര്‍ഡനെ സസ്‌പെന്റ് ചെയ്തു. വാര്‍ഡനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കര്‍ശന നടപടികള്‍ എടുക്കുന്നതിനാലാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അധ്യാപിക പറഞ്ഞു.

  • മദ്യനയം ഉടന്‍ ഇല്ല:…

  • സൗദി അറേബ്യയില്‍ മൂന്നു…

  • മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്ന്…

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • ഉത്തരപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ…

  • തീപ്പൊരി ശൈലിയില്‍ മാറ്റമുണ്ടാകുമോ?

  • സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണം:…

  • ഗോവ മുഖ്യമന്ത്രിയായി മനോഹര്‍…

  • തിരുവനന്തപുരം ലോ അക്കാദമിയില്‍…

  • വേണിയ്ക്കും റാണിയ്ക്കും ഇനി…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍…

  • മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക്…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • കൊല്ലം ഫാത്തിമ മാതാ…

  • മദ്യപിച്ച് വാഹനമോടിച്ചവര്‍ പോലീസിനെ…

  • കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹ…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • മോണിങ് ഷോയില്‍ ഹണി…

  • കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ തേടി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം