ശബരിമലയില്‍ അരവണ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവ്

പമ്പ: ശബരിമലയില്‍ അപ്പത്തിന്റെയും അരവണയുടെയും വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ്. മണ്ഡലകാലം ആരംഭിച്ച് പത്തുദിവസത്തിനിടിയില്‍ 13 ലക്ഷം ടണ്‍ അരവണ ഭക്തര്‍ വാങ്ങി. അതായത് അരവണ വില്‍പ്പനയിലൂടെ മാത്രം 7.8 കോടിരൂപയാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ എത്തിയത്. അപ്പം വില്‍പ്പനയിലും വന്‍ വര്‍ദ്ധനവ് ഇക്കുറി ഉണ്ടായി. 6 ലക്ഷത്തോളം അപ്പമാണ് പത്തുദിവസത്തിനുള്ളില്‍ വിറ്റുപോയത്. ഒരു ടിന്‍ അരവണയ്ക്ക് 60 രൂപയും അപ്പത്തിന് 25 രൂപയുമാണ് ദേവസ്വം ബോര്‍ഡ് ഈടാക്കുന്നത്. മണ്ഡലകാലത്തിന് മുന്‍പുതന്നെ ശബരിമലയിലേക്ക് അയ്യപ്പഭക്തര്‍ എത്തിയതാണ് അരവണ വില്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 500 തൊഴിലാളികള്‍ അപ്പം നിര്‍മ്മാണ കേന്ദ്രത്തിലും 450 തൊഴിലാളികള്‍ അരവണ നിര്‍മ്മാണത്തിലും രാപ്പകല്‍ ജോലിചെയ്യുന്നുണ്ട്.

  • ശബരിമലയില്‍ അപ്പം അരവണ…

  • അരവണയും അപ്പവും ഉണ്ടാക്കുന്നത്…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ശബരിമല ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • ശബരിമലയില്‍ നിരക്ക് നിയന്ത്രിക്കാന്‍…

  • മിനിമോളുടെ അച്ഛനുമായി സന്തോഷ്…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • ടിപി വധക്കേസ് പ്രതികളുടെ…

  • നവീന്‍ മാധവ് @…

  • വീട്ടുവളപ്പില്‍ നിന്നും രാജവെമ്പാലയെ…

  • അഗസ്റ്റാ വെസ്റ്റ്ലാന്റ് കരാര്‍…

  • സിഎംപി ഭിന്നിപ്പിന് സ്വത്തുക്കള്‍…

  • ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ…

  • ശബരിമല സന്നിധാനത്ത് തിക്കിലും…

  • സന്നിധാനത്തെ മതസൗഹാര്‍ദത്തിന്റെ പ്രതീകമാണ്…

  • ശബരിമല തീര്‍ത്ഥാടനത്തിന് വെല്ലുവിളികളേറെ

  • ഗണേഷും യാമിനിയും പിരിഞ്ഞു

  • മൂന്‍ട്രൂ മുടിച്ച്: ഇന്ത്യന്‍…

  • തെഹല്‍ക പീഡനം: തരുണ്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം