ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന് റൂഹാനി

ടെഹ്‌റാന്‍: ഇറാന്‍ ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന് പ്രസിഡന്‍റ് ഹസ്സന്‍ റുഹാനി. ആണവോര്‍ജം ഉപയോഗിക്കുക എന്നത് ഒരു രാജ്യത്തിന്റെ അവകാശമാണ്. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ അതിന് എതിരല്ല. ഒരു ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് റൂഹാനി പാശ്ചാത്യ രാജ്യങ്ങള്‍ നടത്തുന്ന പ്രചാരണം തിരുത്തിയത്. ഞായറാഴ്ച്ച ജനീവയില്‍ ഐക്യരാഷ്ട്രാ രക്ഷാ സമിതി അംഗങ്ങളും ഇറാനും തമ്മിലുണ്ടാക്കിയ കരാര്‍ ആണവ സമ്പൂഷ്ടീകരണം നിര്‍ത്തണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ പ്രകാരം അടുത്ത ആറുമാസത്തേക്ക് 5 ശതമാനമായി കുറയ്ക്കുമെന്നും അന്താരാഷ്ട്രാ ഏജന്‍സികള്‍ക്ക് നിരീക്ഷണത്തിനായി തുറന്നുകൊടുക്കുമെന്നും ഇറാന്‍ സമ്മതിച്ചിരുന്നു.

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • പി.സി ജോര്‍ജിനെ താക്കീത്…

  • സിബിഐയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം…

  • സച്ചിന്‍ ഏറെ ആദരിക്കപ്പെടുന്ന…

  • സോഷ്യല്‍ മീഡിയ വഴി…

  • നൂതന ആട്ടിന്‍കൂടുമായി സര്‍വ്വകലാശാല

  • ശ്വേതാ മേനോന്‍ ഫേസ്ബുക്കിലും…

  • രാഹുലിനെതിരെ കേസ് എടുക്കാനാകില്ല

  • രാജ്യത്തെ ആദ്യ വനിതാ…

  • റിപ്പോ നിരക്ക് കാല്‍…

  • പ്രതികള്‍ സാക്ഷികളെ ഫോണില്‍…

  • ജിതീഷ് കല്ലാട്ട്@ മോണിങ്…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • സാംസങിന് പിന്നാലെ വളഞ്ഞ…

  • ഷീലാ ദീക്ഷിത് രാജിവച്ചു

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • ഹെല്‍പ് ഗെറ്റ് വുമണ്‍…

  • ബസ്സിന് തീപിടിച്ച് 44…

  • വിഴിഞ്ഞത്ത് അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ…

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം