ആരുഷി വധം: തല്‍വാര്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി: പതിനാലുകാരി ആരുഷിയെയും വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസില്‍ തല്‍വാര്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗാസിയാബാദിലെ സി.ബി.ഐ. പ്രത്യേകകോടതിയാണ് ആരുഷിയുടെ അച്ഛന്‍ രാജേഷ് തല്‍വാറിനും അമ്മ നൂപുര്‍ തല്‍വാരിറിനും തടവുശിക്ഷ വിധിച്ചത്. ഏറെ കോളിളക്കവും ദുരൂഹതയുമുണ്ടാക്കിയ ഇരട്ടക്കൊലക്കേസില്‍ ദന്തഡോക്ടര്‍മാരായ രാജേഷും നൂപുറും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. അഞ്ചരവര്‍ഷംമുമ്പ് ഡല്‍ഹിക്കടുത്ത് നോയ്ഡയിലെ വീട്ടിലാണ് ആരുഷി തല്‍വാറും(14), ഹേംരാജും(45) കൊല്ലപ്പെട്ടത്. തല്‍വാര്‍ ദമ്പതികള്‍ കൊലപാതകത്തിനുപുറമെ തെളിവു നശിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.

  • പറവൂര്‍ പീഡന കേസ്:…

  • നല്ല വാക്ക് -…

  • ഹൈ ടെക് ഓട്ടോയുമായി…

  • സലിംരാജ് ഭൂമി തട്ടിപ്പ്:…

  • കവിയൂര്‍: നാലാം തുടരന്വേഷണത്തിന്…

  • പിണറായി വിജയന്‍ പ്രസ്…

  • നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്:…

  • ബാര്‍ കോഴ: ഒക്ടോബര്‍…

  • പി.ജയരാജന് മേല്‍ സിബിഐ…

  • ഡോക്ടര്‍മാരും സ്വകാര്യ കമ്പനികളും…

  • ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍…

  • ലാവ്‌ലിന്‍ കേസില്‍ പിണറായി…

  • വെല്‍നെസ് യോഗ: ജഠര…

  • സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്…

  • കതിരൂര്‍ മനോജ് വധം…

  • നുണപരിശോധനാ ഫലം ടി.ഒ…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • പി ചിദംബരത്തിന്റെയും മകന്റെയും…

  • പി.ചിദംബരത്തിന്റെ കുടുംബം ഹോട്ടല്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം