ഞാന്‍ ഗന്ധര്‍വ്വന്‍: ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം

പത്മരാജന്‍ അവസാനമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍ മോഹന്‍ 1991 ല്‍ പുറത്തിറങ്ങയ ഞാന്‍ ഗന്ധര്‍വ്വന്‍ മലയാളത്തിന് അതുവരെ പരിചയമില്ലാത്ത നവഭാവുകത്വം സമ്മാനിച്ചു. പത്മരാജന്റെ തന്നെ പ്രതിമയും രാജകുമാരിയും എന്ന നൊവലൈറ്റില്‍ നിന്നായിരുന്നു സിനിമയുടെ പ്രമേയം സ്വീകരിച്ചത്. പ്രണയത്തില്‍ എല്ലാ മറന്ന് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ മറന്ന ഗന്ധര്‍വ്വന്‍ മനുഷ്യരൂപം പ്രാപിച്ച് ഭാമയോട് ഒന്നിച്ച് ഭൂമിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. പെണ്‍കൊടിയുടെ കനകാത്വം കവര്‍ന്നുകൊണ്ടുവേണം ഭൂമിയിലെ വാസം അവസാനിപ്പിക്കേണ്ടതെന്നും അയാള്‍ മറന്നു പോകുന്നു. എന്നാല്‍ സ്വര്‍ഗ ലോകത്തെ നിയമങ്ങള്‍ ലംഘിച്ചതിന് ഗന്ധര്‍വ്വന്‍ പിടിക്കപ്പെടുന്നു.

  • പത്മരാജന്‍ വിടപറഞ്ഞിട്ട് 23…

  • സ്വാന്ത്വനമായി ആഷിഖും റീമയും

  • അനുമോള്‍ @മോണിങ് ഷോ

  • സിനിമാ വിശേഷങ്ങളുമായി ശ്രീലക്ഷ്മി

  • ഷോ ഗുരു എപ്പിസോഡ്…

  • രാജ്യാന്തര ചലച്ചിത്ര മേളയില്‍…

  • ഇന്നസെന്റിന് വോട്ടുപിടിക്കാന്‍ നെടുമുടി…

  • 'നിര്‍ണായക' വിശേഷങ്ങളുമായി പ്രേം…

  • സംഗീത സംവിധായകന്‍ രാഘവന്‍…

  • അമരം: ഇന്ത്യന്‍ സിനിമയുടെ…

  • അഭിനയ തിലകം മാഞ്ഞിട്ട്…

  • മഞ്ജുവിനും ഐശ്വര്യയ്ക്കും ഇന്നു…

  • ജയഭാരതി വീണ്ടും ചിലങ്കയണിയുന്നു

  • നമ്പി നാരായണന്റെ ജീവിതം…

  • ക്ലീറ്റസായി മമ്മൂട്ടി എത്തുന്നു

  • രാജ്യാന്തര ചലച്ചിത്രമേള ഒരുക്കങ്ങള്‍…

  • പഴയ വില്ലന്‍ ഇപ്പോള്‍…

  • പെയ്‌തൊഴിയാതെ ലോഹിതദാസിന്റെ ഓര്‍മകള്‍

  • ചന്ദ്രലേഖ തമിഴ് സിനിമയിലേക്കും

  • നിത്യവസന്തം പ്രേം നസീര്‍

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം