എ കെ ശശീന്ദ്രന്റെ രാജിയില്‍ പ്രതിച്ഛായ വീണ്ടെടുക്കുവാന്‍ കഴിയുമോ?

അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. 19 മന്ത്രിമാരുമായി അധികാരത്തില്‍ എത്തിയ പിണറായി മന്ത്രിസഭയില്‍ ഇപ്പോള്‍ രണ്ട് പേരുടെ കുറവ്. എല്‍ ഡി എഫ് വന്ന് എല്ലാം ശരിയാക്കും എന്നായിരുന്നു നല്‍കിയ ഉറപ്പ്. എ കെ ശശീന്ദ്രന്റെ രാജിയില്‍ പ്രതിച്ഛായ വീണ്ടെടുക്കുവാന്‍ കഴിയുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍. പന്തളം സുധാകരന്‍, വി വി രാജേഷ്, ഉഴവൂര്‍ വിജയന്‍, എന്‍ എം പിയേഴ്‌സണ്‍, ജേക്കബ് ജോര്‍ജ് എന്നിവര്‍

  • കോടതി കലമുടച്ചോ?

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • ദിലീപിന്റേത് വിജയവരവോ?

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • മുത്തലാഖ് ബില്‍ മുടന്തുന്നോ?

  • സെന്‍കുമാറിന്റെ ഉത്തരവിന് വിലയില്ല

  • ആമിയെ തൊട്ടപ്പോള്‍ കമലിന്…

  • ബ്ലാക്ക്‌മെയില്‍ പരാതി ബൂമറാങ്ങായോ?

  • അതിരപ്പിള്ളിയിലെ ഒളിച്ചുകളി

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • തോമസ് ചാണ്ടിയെ ആര്…

  • കായല്‍ രാജാവിന് കാലിടറിയോ?

  • കുറ്റപത്രത്തിനിടെ പുട്ടുകച്ചവടമോ?

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം