തെറ്റിദ്ധാരണ ഉണ്ടായെന്ന് താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. ചെയ്യാത്ത തെറ്റിന് കുറ്റപ്പെടുത്തലുകളുണ്ടായി. കോഴിക്കോട് നടന്ന വിശ്വാസ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോര ജനത സമരത്തില്‍ ഇറങ്ങിതിനെ തുടര്‍ന്നാണ് കത്തോലിക്കാ സഭ വിശ്വാസ വര്‍ഷം മഹാസംഗമം സംഘടിപ്പിച്ചത്. താമരശ്ശേരി, ബത്തേരി, കോഴിക്കോടു രൂപതയ്ക്ക് കീഴിലെ വിശ്വാസികളാണ് സംഗമത്തില്‍ പങ്കെടുത്തത്.

  • കസ്തൂരി രംഗന്‍: ആശങ്ക…

  • മദ്യനയത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍…

  • കസ്തൂരിരംഗന്‍: ആശങ്ക വേണ്ടെന്ന്…

  • വീട്ടമ്മമാരുടെ വിലാപയാത്ര ഇന്ന്

  • വ്യക്തിത്വ വികസനത്തിനായി നാടകം

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • കനത്ത മഴയില്‍ കോഴിക്കോട്…

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • കൈ കൊണ്ട് ഫുട്‌ബോള്‍…

  • തമിഴ്‌നാടന്‍ ബ്ലേഡ് മാഫിയ…

  • സെക്രട്ടറിമാരെ കണ്ടെത്തിയപ്പോള്‍ സി.പി.എം…

  • വെള്ളി ആഭരണങ്ങളുടെ ശില്‍പ്പിക്ക്…

  • 'തദ്ദേശതിരഞ്ഞെടുപ്പില്‍ സമദൂരം', ബിഷപ്പ്…

  • ജയരാജനെ പ്രചാരണത്തിനിറക്കി സിപിഎം

  • കുഞ്ഞോമലിന്റെ കിണറുകളില്‍ ഉറവ…

  • പയ്യോളി മനോജ് വധക്കേസ്:…

  • കോഴിക്കോട്ടെ മലയോര മേഖലകളില്‍…

  • മുകേഷ് മല്‍ഹാര്‍ @…

  • കേന്ദ്രം കേട്ടത് ആരുടെ…

  • കസ്തൂരിരംഗന്‍: നവംബര്‍ 13…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം