കെ.എം.മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ.എം.മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം.മാണി കൂടി ഉണ്ടാക്കിയ മുന്നണിയിലേക്ക് അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും മടങ്ങി വരാമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം, തിരിച്ചുവിളിച്ചതില്‍ നന്ദി പ്രകടിപ്പിച്ച മാണി, ഉടന്‍ യുഡിഎഫിലേക്ക് തിരിച്ച് പോകില്ലെന്ന് വ്യക്തമാക്കി. അതേ സമയം യുഡിഎഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പാര്‍ട്ടിയുടെ നയത്തിനനുസരിച്ച് തീരുമാനം എടുക്കുമെന്നും മാണി പറഞ്ഞു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് പിന്തുണ നല്‍കുന്നത്. വ്യക്തിപരമായ പിന്തുണയാണ് മലപ്പുറത്ത് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാണിയെ തിരിച്ചു വിളിച്ചത് യുഡിഎഫിന്റെ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

  • മാണിക്ക് മുമ്പില്‍ മുട്ടുമടക്കുന്നതാര്?

  • കേരളാ കോണ്‍ഗ്രസ് (എം)…

  • മാണിയുടെ വില കൂട്ടുന്നതെന്തിന്?

  • യു.ഡി.എഫില്‍ നാളുകളെണ്ണി മാണി?

  • ബാര്‍ക്കോഴ: മന്ത്രിസഭാ രേഖകള്‍…

  • മധ്യമേഖല ജാഥ മാണിയുടെ…

  • പി.സി. ജോര്‍ജ് പുറത്ത്…

  • തങ്ങളെ തോല്‍പ്പിക്കാന്‍ ചില…

  • ബാര്‍ കോഴയുടെ വീര്യം…

  • ബാര്‍ക്കോഴ: കേരളാ കോണ്‍ഗ്രസ്…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • കോണിക്കും മാണിക്കും വഴങ്ങി?…

  • കോണ്‍ഗ്രസും മാണിയും തമ്മിലുള്ള…

  • പി.സി. ജോര്‍ജിനെ കേരള…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • യു.ഡി.എഫിലേക്കില്ല: നയം വ്യക്തമാക്കി…

  • 22 സീറ്റുകള്‍ വേണമെന്ന്…

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം