ആവളപ്പാണ്ടി പാടശേഖരത്ത് കൊയ്ത്തുത്സവം

കോഴിക്കോട്: 30 വര്‍ഷത്തോളം തരിശ്കിടന്ന 2,182 ഏക്കര്‍ ആവളപ്പാണ്ടി നെല്‍പ്പാടത്താണ് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടന്നത്. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രിയാണ് വീണ്ടും വിത്ത് വിതച്ചത്. 30 വര്‍ഷമായി ഒരു നാടിന്റെ കാത്തിരിപ്പിന് അവസനാവുമായി. അരയ് ക്കൊപ്പം വെള്ളംകെട്ടിനിന്ന് അട്ടയും അണലിയും കത്രികപ്പുല്ലും നിറഞ്ഞ് കൃഷി അസാധ്യമെന്നു കരുതിയ നിലയിലായിരുന്നു അന്ന് പാടം. വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ആംഫീബിയന്‍ യന്ത്രം വരെ എത്തിച്ചായിരുന്നു പാടം ഒരുക്കിയത്. 11 ലക്ഷം കിലോ നെല്ല് വിളയിച്ചെടുത്തുവെന്നാണ് കണക്ക്, കിലോയ്ക്ക് 21 രൂപനിരക്കില്‍ കണ്‍സ്യൂമര്‍ഫെഡ് സംഭരിക്കുമെന്നറിയി ച്ചിട്ടുണ്ട്. ആദ്യ കൃഷി തന്നെ വിജയമായതോടെ ഇനിയുള്ള നാളിലും മുടങ്ങാതെ കൃഷി ഇറക്കാനാണ് പാടശേഖരസമിതിയുടെ തീരുമാനം.

 • പച്ച നിറഞ്ഞവന്‍ ശ്രീനിവാസന്‍

 • കാര്‍ഷിക പാരമ്പര്യമേറ്റെടുത്ത് തോമസ്…

 • കനകം വിളയിച്ച് സന്ന്യാസിമാര്‍

 • ബാങ്ക് കര്‍ഷകനായി, വിളവെടുത്തത്…

 • ജൈവ ഉല്‍പ്പന്നങ്ങള്‍ ഫാഷന്‍…

 • വാവ സുരേഷുമൊത്ത് ലോക…

 • ഇല്ലംനിറ കതിരുകള്‍, വേലപ്പന്…

 • ജൈവസാക്ഷ്യപത്രം നേടുന്നതെങ്ങനെ?

 • തെങ്ങിന്‍ തൈകളും കുരുമുളക്…

 • കൃഷി പഠനത്തില്‍ നിയമ…

 • വിതച്ചത് കൊയ്യാനായി അവര്‍…

 • കേരള കര്‍ഷ സംഘത്തിന്റെ…

 • കൃഷിചെയ്യാന്‍ പോലീസിന് കൈക്കൂലി

 • കര്‍ഷക മനസ്സ് നിറച്ച്…

 • കണിയൊരുക്കാന്‍ സ്വന്തം പച്ചക്കറി

 • പാടത്ത് ഞാറു നടാന്‍…

 • ചേകാടി തരുന്നു മണ്ണിന്റെ…

 • കുംഭ വിളയിക്കുന്നത് പൊന്നു…

 • കരനെല്‍ കൃഷിയൊരുക്കി വിദ്യാര്‍ത്ഥികള്‍

 • സി.ആര്‍. നഴ്‌സറി കാണാന്‍…

 • ഒമ്പതാം ക്ലാസുകാരനെ ബിസ്‌കറ്റ്…

 • താക്കോല്‍ കിട്ടി; താഴിട്ടൂടേ?

 • ഹൈക്കോടതി പറഞ്ഞതെന്ത്? -നമ്മളറിയണം

 • സ്‌കൂള്‍ കായികമേള: ആദ്യ…

 • സ്‌കൂള്‍ കായികമേളയിലെ ആദ്യ…

 • സഹോദരന്റെ റെക്കോര്‍ഡ് തകര്‍ത്ത്…

 • ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി…

 • വനിതാ ഹോസ്റ്റലിലേക്കുള്ള വഴിയില്‍…

 • സോളാറില്‍ പ്രത്യാക്രമണവുമായി പ്രതിപക്ഷം

 • കെപിസിസി പട്ടിക: ഹൈക്കമാന്‍ഡിനെ…

 • അന്ധ വിദ്യാര്‍ഥികളെ പീഡിപ്പിച്ച…

 • ഒമ്പതാം ക്ലാസുകാരനെ ബിസ്‌കറ്റ്…

 • താക്കോല്‍ കിട്ടി; താഴിട്ടൂടേ?

 • ഹൈക്കോടതി പറഞ്ഞതെന്ത്? -നമ്മളറിയണം

 • സ്‌കൂള്‍ കായികമേള: ആദ്യ…

 • ഡല്‍ഹിയില്‍ മലയാളി നഴ്‌സ്…

 • പുകമഞ്ഞില്‍ മൂടി ഡല്‍ഹി…

 • സ്‌കൂള്‍ കായികമേളയിലെ ആദ്യ…

 • സഹോദരന്റെ റെക്കോര്‍ഡ് തകര്‍ത്ത്…

 • കൃഷിയില്‍ വിപ്ലവം തീര്‍ത്ത്…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
 •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം