കൃഷ്ണദാസിനെ രക്ഷിക്കാന്‍ നാടകം?

നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പോലീസും പ്രതികളും ഒത്തുകളിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ജിഷ്ഷ്ണുവിന്റെ മാതാവ് അനിശ്ചിതകാല സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ ഡിജിപി ഓഫിസിന് മുന്‍പില്‍ നിരാഹാര സമരം ആരംഭിക്കും. മാതാപിതാക്കള്‍ക്ക് പുറമേ കുടുംബാംഗങ്ങളും നാട്ടുകാരും സമരത്തില്‍ പങ്കെടുക്കും.അതേസമയം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. കൃഷ്ണദാസിനെ രക്ഷിക്കാന്‍ നാടകം? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍. ശ്രീജിത്ത്, ഷാജര്‍ഖാന്‍, വി പി സാനു, അഡ്വ.ജയശങ്കര്‍ എന്നിവര്‍.

  • വിജിലന്‍സ് ജേക്കബിന്റെ സ്വര്‍ഗരാജ്യമോ?

  • പോലീസിന് എല്ലാം ആത്മഹത്യ?

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • കടകംപളളിയ്ക്ക് കുടപിടിയ്ക്കുന്നത് എന്തിന്?

  • അമ്മയെ ഉടച്ചുവാര്‍ക്കേണ്ടേ?

  • വാളയാര്‍ വാളോങ്ങുന്നത് ആരുടെ…

  • പിണറായിയുടേത് പൊട്ടിയ ചിട്ടിക്കമ്പനിയോ?

  • പ്രതിയെ പിടികൂടിയതില്‍ പിടിപ്പുകേടോ?

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • തേരകത്തെ തൊടാന്‍ മടിക്കുന്നതോ?

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • നിയമം വാഴാത്ത കലാലയം?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കോടിയേരിയുടെ നേര്‍വഴി കാണിക്കല്‍

  • ഗവര്‍ണര്‍ ഇറങ്ങിപ്പോകണോ?

  • ചെറുവള്ളി പിടിവള്ളിയാകുന്നതാര്‍ക്ക്?

  • ദിലീപിനെ കുടുക്കിയതോ?

  • കൈയരിവാള്‍ താമര മുറിക്കുമോ?

  • പിണറായിയില്‍ പിന്‍വാങ്ങിയോ?

  • പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍:…

  • മീനിലെ മായം കണ്ടെത്താന്‍…

  • കണ്ണൂര്‍ വിമാനത്താവളം ഉടന്‍…

  • പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്കൊരു…

  • മലപ്പുറത്ത് മന്തുരോഗ പ്രതിരോധ…

  • ശബരിമല അന്നദാന മണ്ഡപത്തിനു…

  • പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം…

  • ട്രെയിനുകള്‍ റദ്ദാക്കിയ സംഭവം:…

  • വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനം…

  • മോഷണ പരമ്പര: ദൃശ്യങ്ങള്‍…

  • പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍:…

  • ഒരേസമയം പുണ്യനദിയും മാലിന്യ…

  • മീനിലെ മായം കണ്ടെത്താന്‍…

  • കണ്ണൂര്‍ വിമാനത്താവളം ഉടന്‍…

  • പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലേക്കൊരു…

  • മലപ്പുറത്ത് മന്തുരോഗ പ്രതിരോധ…

  • ശബരിമല അന്നദാന മണ്ഡപത്തിനു…

  • പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം…

  • ട്രെയിനുകള്‍ റദ്ദാക്കിയ സംഭവം:…

  • വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനം…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം