നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍

തൃശ്ശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലക്കിഡി കോളേജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. കൃഷ്ണദാസിന് പുറമെ നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡ്വൈസര്‍ സുചിത്ര, പിആര്‍ഒ വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ എരുമപ്പെട്ടി പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. കൃഷ്ണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

  • പ്രതിയെ പിടികൂടിയതില്‍ പിടിപ്പുകേടോ?

  • മദ്രസ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട…

  • യുവാവിനെ തലയ്ക്കടിച്ച് കൊന്ന…

  • അപ്രാണി വധം: കരാട്ടെ…

  • പോലീസ് ചമഞ്ഞ് കബളിപ്പിക്കാന്‍…

  • മുക്കുപണ്ടം പണയം വെച്ച്…

  • ചിട്ടിനടത്തി 50 കോടി…

  • മദ്രസാധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി…

  • സിപിഎം ഓഫീസ് ആക്രമണക്കേസ്:…

  • ലക്കിടി കോളേജ് കേസ്:…

  • കൊടും കുറ്റവാളി ആട്…

  • തട്ടിപ്പുകളില്‍ കേരളം രണ്ടാം…

  • വക്കം കൊലപാതകം: മുന്‍വൈരാഗ്യം…

  • പോലീസിന് എല്ലാം ആത്മഹത്യ?

  • തെരുവുയുദ്ധമായി സോളാര്‍ വാര്‍

  • കേരളത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • രൂപേഷിനെ കിട്ടിയിട്ടും രൂപമില്ലാതെ…

  • സംസ്ഥാനത്ത് അനധികൃത മദ്യവില്പന…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • ഒമ്പതാം ക്ലാസുകാരനെ ബിസ്‌കറ്റ്…

  • താക്കോല്‍ കിട്ടി; താഴിട്ടൂടേ?

  • ഹൈക്കോടതി പറഞ്ഞതെന്ത്? -നമ്മളറിയണം

  • സ്‌കൂള്‍ കായികമേള: ആദ്യ…

  • സ്‌കൂള്‍ കായികമേളയിലെ ആദ്യ…

  • സഹോദരന്റെ റെക്കോര്‍ഡ് തകര്‍ത്ത്…

  • ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി…

  • വനിതാ ഹോസ്റ്റലിലേക്കുള്ള വഴിയില്‍…

  • സോളാറില്‍ പ്രത്യാക്രമണവുമായി പ്രതിപക്ഷം

  • കെപിസിസി പട്ടിക: ഹൈക്കമാന്‍ഡിനെ…

  • അന്ധ വിദ്യാര്‍ഥികളെ പീഡിപ്പിച്ച…

  • ഒമ്പതാം ക്ലാസുകാരനെ ബിസ്‌കറ്റ്…

  • താക്കോല്‍ കിട്ടി; താഴിട്ടൂടേ?

  • ഹൈക്കോടതി പറഞ്ഞതെന്ത്? -നമ്മളറിയണം

  • സ്‌കൂള്‍ കായികമേള: ആദ്യ…

  • ഡല്‍ഹിയില്‍ മലയാളി നഴ്‌സ്…

  • പുകമഞ്ഞില്‍ മൂടി ഡല്‍ഹി…

  • സ്‌കൂള്‍ കായികമേളയിലെ ആദ്യ…

  • സഹോദരന്റെ റെക്കോര്‍ഡ് തകര്‍ത്ത്…

  • കൃഷിയില്‍ വിപ്ലവം തീര്‍ത്ത്…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം