ചിത്രയ്ക്കും എസ്പിബിക്കും എതിരെ ഇളയരാജ നിയമനടപടിയ്ക്ക്

താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. എസ്പി ബാലസുബ്രഹ്മണ്യം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവം വെളിപ്പെടുത്തിയത്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ്പിബി പറയുന്നു. എന്റെ മകന്‍ ചരണ്‍ രൂപകല്‍പ്പന ചെയ്ത എസ്പിബി 50 യുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഗീത പരിപാടികള്‍ നടത്തികൊണ്ടിരിക്കുകയാണിപ്പോള്‍.

  • മുപ്പത് ലക്ഷത്തില്‍ അധികം…

  • തീപ്പൊരി ശൈലിയില്‍ മാറ്റമുണ്ടാകുമോ?

  • കൊല്ലം ഫാത്തിമ മാതാ…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ…

  • അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സുനിത…

  • യോഗി ആദിത്യനാഥിനെതിരെ മുഖ്യമന്ത്രി…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • പരസ്പരം പുകഴ്ത്തി വെള്ളാപ്പള്ളിയും…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: സി.പി.എം…

  • രാജ്യത്ത് അവിവാഹിത മുഖ്യമന്ത്രിമാരുടെ…

  • കുണ്ടറ പീഡനം: പ്രതിയെക്കുറിച്ച്…

  • പഞ്ചാബില്‍ വോട്ടിങ് യന്ത്രത്തില്‍…

  • കോഴിക്കോട്ട് അന്ധവിദ്യാലയത്തില്‍ വിദ്യാര്‍ഥിനിക്ക്…

  • കൊച്ചി ശാസ്ത്ര സാങ്കേതിക…

  • ജില്ലാ സഹകരണ ബാങ്ക്…

  • ബിനാലെ സ്ഥിരം വേദിക്കായി…

  • കോട്ട കാക്കാന്‍ കുഞ്ഞാലിക്കുട്ടി…

  • കുണ്ടറയിലും പോലീസിന് വീഴ്ച

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം