കോഴിക്കോട്ട് അന്ധവിദ്യാലയത്തില്‍ വിദ്യാര്‍ഥിനിക്ക് പീഡനം

കോഴിക്കോട്: കൊളത്തറ അന്ധവിദ്യാലയത്തില്‍ പീഡനം നടന്നതായി പരാതി. ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അധ്യാപകന്റെ പീഡനത്തിനിരയായത്. ക്ലാസ് മുറിയില്‍ വെച്ചാണ് വിദ്യാര്‍ഥിനിക്ക് പീഡനമേറ്റത്. സംഭവത്തില്‍ അധ്യാപകനായ ഫിറോസിനെതിരെ വിദ്യാര്‍ത്ഥിനിയും സ്‌കൂളും നല്ലളം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പരാതി നല്‍കി മൂന്ന് ദിവസമായിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല എന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.ചൈല്‍ഡ്‌ലൈന്‍ ഉള്‍പ്പെടെ ഇടപെട്ടതിന് ശേഷമാണ് സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

  • സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു,…

  • ഗോവ ഗവര്‍ണറുടെ നടപടി:…

  • തീപ്പൊരി ശൈലിയില്‍ മാറ്റമുണ്ടാകുമോ?

  • മുപ്പത് ലക്ഷത്തില്‍ അധികം…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • കൊല്ലം ഫാത്തിമ മാതാ…

  • ചിത്രയ്ക്കും എസ്പിബിക്കും എതിരെ…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ…

  • അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സുനിത…

  • യോഗി ആദിത്യനാഥിനെതിരെ മുഖ്യമന്ത്രി…

  • പരസ്പരം പുകഴ്ത്തി വെള്ളാപ്പള്ളിയും…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: സി.പി.എം…

  • രാജ്യത്ത് അവിവാഹിത മുഖ്യമന്ത്രിമാരുടെ…

  • കുണ്ടറ പീഡനം: പ്രതിയെക്കുറിച്ച്…

  • ജില്ലാ സഹകരണ ബാങ്ക്…

  • പഞ്ചാബില്‍ വോട്ടിങ് യന്ത്രത്തില്‍…

  • ബിനാലെ സ്ഥിരം വേദിക്കായി…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം