കുണ്ടറ പീഡനം: പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്‌

കൊല്ലം: കുണ്ടറ പീഡനക്കേസില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയാണ് പോലീസിനുള്ളത്. പ്രതി വൈകാതെ അറസ്റ്റിലാവുമെന്നാണ് റിപ്പോര്‍ട്ട്. പൊലീസിലെ ചില മനശാസ്ത്ര വിദഗ്ധര്‍ നടത്തിയ കൗണ്‍സിലിങ്ങിനു ശേഷമാണ് കസ്റ്റഡിയിലുള്ളവര്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നത്.കേസന്വേഷണത്തില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴക്കിയിരുന്നത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഒമ്പത് പേരും നല്‍കിയ ഒരേ സ്വഭാവത്തിലെ മൊഴികളായിരുന്നു. ഇതില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമായിരുന്നു പോലീസിന്. നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ പോലീസിനോട് സഹകരിക്കുന്നുണ്ട്. ഇതാണ് പ്രതിയേക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ പോലീസിനെ സഹായിച്ചത്.

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ…

  • ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍…

  • അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സുനിത…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: സി.പി.എം…

  • യോഗി ആദിത്യനാഥിനെതിരെ മുഖ്യമന്ത്രി…

  • പരസ്പരം പുകഴ്ത്തി വെള്ളാപ്പള്ളിയും…

  • പഞ്ചാബില്‍ വോട്ടിങ് യന്ത്രത്തില്‍…

  • രാജ്യത്ത് അവിവാഹിത മുഖ്യമന്ത്രിമാരുടെ…

  • കോട്ട കാക്കാന്‍ കുഞ്ഞാലിക്കുട്ടി…

  • ബിനാലെ സ്ഥിരം വേദിക്കായി…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • കൊച്ചി ശാസ്ത്ര സാങ്കേതിക…

  • സൈറാബാനുവിന്റെ വിശേഷങ്ങളുമായി ആന്റണി…

  • കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ തേടി…

  • യു.പി മുഖ്യമന്ത്രിയായി യോഗി…

  • ആയുര്‍ജീവനം: ഈറ്റിങ് ഔട്ട്,…

  • ഗോവ ഗവര്‍ണറുടെ നടപടി:…

  • സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം