ശബരിമലയിലെ വെടിപ്പുര ഭീഷണിയാകുന്നു

സന്നിധാനം: ശബരിമലയിലെ വെടിപ്പുരയില്‍ അപര്യാപ്തമായ സുരക്ഷിതത്വം ശബരിമലയ്ക്കാകെ ഭീഷണിയാകുന്നു. വെടിക്കെട്ടു നടക്കുന്ന സ്ഥലവും വെടിപ്പുരയും തമ്മിലുള്ള അകലം പത്ത് മീറ്ററില്‍ താഴെ മാത്രമാണ്. തീപ്പാരി വീണാല്‍ ഒന്നാകെ സ്ഥലം കത്തിയമരുന്ന അവസ്ഥ. ശബരിമല ശാസ്താവിന് അര്‍പ്പിക്കുന്ന വഴിപാടുകളില്‍ ഒന്നാണ് വെടിവഴിപാട്. പ്ലാസ്റ്റിക് കൊണ്ടുമറച്ച ചെറിയ കൂരയ്ക്കുള്ളിലാണ് വെടിപ്പുര സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് വെടിമരുന്ന് സംഭരിച്ചിരിക്കുന്നത്. ഒട്ടും സുരക്ഷിതമല്ലാത്ത ഇവിടെയിരുന്നാണ് തൊഴിലാളികള്‍ കതിന നിറയ്ക്കുന്നതും. ഇതിനിടെ, വെടിപ്പുരയില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്കു പൊള്ളലേറ്റു.

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • ശബരിമല: ചര്‍ച്ചയ്ക്കു മുമ്പ്…

  • മണ്ഡലകാലത്തിന് സമാപനം: ശബരിമല…

  • ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • ശബരിമലയില്‍ ഹൃദയാഘാതം മൂലം…

  • ജലീലിനോട് വിയോജിപ്പ് എന്തിന്?

  • ശബരിമലയില്‍ പാത്രം വാങ്ങിയതില്‍…

  • ഭക്തര്‍ക്ക് ദര്‍ശനപുണ്യമായി മകരജ്യോതി…

  • നരേന്ദ്രമോദി മണ്ഡലകാലത്ത് ശബരിമലയിലെത്തില്ല

  • 'ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • പമ്പയില്‍ മാലിന്യം നിറയുന്നതായി…

  • അതിരപ്പിള്ളി പദ്ധതി: നിര്‍ബന്ധ…

  • ശബരിമല പ്രസാദത്തിന്റെ പേരില്‍…

  • ദുരിതമായി നിലക്കലിലെ പാര്‍ക്കിങ്…

  • മംഗള്‍യാന് വിജയയാത്ര, രാധാകൃഷ്ണന്‍…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം