കുണ്ടറ പീഡനം: അമ്മ അടക്കം 9 പേര്‍ കസ്റ്റഡിയില്‍

കൊട്ടാരക്കര: കുണ്ടറയില്‍ 10 വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അമ്മയടക്കം ഒമ്പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ ഉറ്റബന്ധുക്കളാണ് കസ്റ്റഡിയിലെടുക്കപ്പെട്ടവരില്‍ ചിലര്‍. ഇവരെ പോലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കൊല്ലം റൂറല്‍ എസ്പി പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായുള്ള ഒരു കേസ് ഉണ്ട്. ഇത് കെട്ടിച്ചമച്ചതാണോയെന്ന് സംശയിക്കുന്നു.

  • എല്‍ കെ ജി…

  • സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം

  • തുച്ഛശമ്പളവുമായി പ്രീ പ്രൈമറി…

  • മാതൃഭൂമി ഒരുക്കുന്ന എ…

  • ഗോവയില്‍ വിദേശ വനിതയെ…

  • എസ് എസ് എ…

  • സ്വന്തം സിനിമയുടെ പോസ്റ്റര്‍…

  • 2018 ജനുവരി മുതല്‍…

  • രുചിയേറിയ ഭക്ഷണത്തിനൊപ്പം നന്മയുടെ…

  • വിജിലന്‍സിന് കടിഞ്ഞാണിടാനുളള സര്‍ക്കാരിന്റെ…

  • കുണ്ടറ പീഡനം: എക്‌സ്പ്രസ്…

  • ഗോവയില്‍ മനോഹര്‍ പരീക്കര്‍…

  • പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍…

  • കൊച്ചി മെട്രോ സര്‍വ്വീസ്…

  • ജേക്കബ് തോമസിന്റെ കട്ടില്‍…

  • ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ്…

  • ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ…

  • എരുമേലിയില്‍ ഒമ്പതുകാരിയെ അച്ഛന്‍…

  • ഫൈസലിന്റെ പ്രചാരണത്തിന് ഏലംകുളം…

  • മലപ്പുറം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം