2018 ജനുവരി മുതല്‍ യു എ ഇയില്‍ ബിസനസ് ഉടമകളും കെട്ടിട ഉടമകളും വാറ്റ് അടയ്ക്കണമെന്ന് ഉത്തരവ്. സൗദിയില്‍ മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശിവത്കരണം പതിനയ്യായിരത്തിലധികം സ്വദേശികള്‍ക്ക് ജോലി ലഭിച്ചു. ബഹറിനില്‍ മദ്യത്തിനും പുകയില ഉല്പന്നങ്ങള്ക്കും നികുതി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നു. ഗള്‍ഫ് ടൈം, (15-03-2017)