മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി ലീഗ് സ്ഥാനാര്‍ത്ഥി

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ തന്നെ ലീഗ് നേതൃത്വം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗമാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തില്‍ അദ്ദേഹം തുടരുമെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 20ന് നാമനിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

  • കോട്ട കാക്കാന്‍ കുഞ്ഞാലിക്കുട്ടി…

  • ഉത്തരപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ…

  • മുപ്പത് ലക്ഷത്തില്‍ അധികം…

  • സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു,…

  • വേണിയ്ക്കും റാണിയ്ക്കും ഇനി…

  • തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍…

  • തീപ്പൊരി ശൈലിയില്‍ മാറ്റമുണ്ടാകുമോ?

  • സൗദി അറേബ്യയില്‍ മൂന്നു…

  • കൊല്ലം ഫാത്തിമ മാതാ…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • റഷ്യന്‍ ഇടപെടല്‍: അന്വേഷണം…

  • സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണം:…

  • കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹ…

  • അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സുനിത…

  • ഇന്ന് ലോക വനദിനം

  • ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍…

  • ഐഡിയവൊഡാഫോണ്‍ ലയനം യാഥാര്‍ത്ഥ്യമായി

  • കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: സി.പി.എം…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം