അര്‍ബുദം പിടിപെട്ട അമ്മയെ ഒറ്റയ്ക്കാക്കി മകന്‍ ഭാര്യവീട്ടിലേയ്ക്ക് പോയി

കൊല്ലം: അര്‍ബുദം പിടിപെട്ട് നിരാലംബയായ മാതാവിനെ ഒറ്റയ്ക്കാക്കി മകന്‍ വീടു വിട്ടു പോയതോടെ ആരോരുമില്ലാതെ പട്ടിണിയും ദുരിതവും അനുഭവിക്കുകയാണൊരമ്മ. പത്തനാപുരം പിറവത്തൂര്‍ പഞ്ചായത്തിലെ തച്ചക്കുളം സ്വദേശി ആനന്ദവല്ലിക്കാണ് ഈ ദുര്‍ഗതി. മകന് വേണ്ടി സ്വന്തം ജീവിതം മാറ്റിവച്ച ഈ അമ്മ ഇപ്പോള്‍ പരസഹായത്തിനായി കേഴുകയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയശേഷം വീട്ടുജോലി ചെയതും കൂലിപ്പണിയ്ക്ക് പോയുമാണ് മകനെ ആനന്ദവല്ലി പഠിപ്പിച്ചത്. മൂന്ന് വര്‍ഷം മുമ്പ് അമ്മയ്ക്ക് അര്‍ബുദമാണെന്ന് മനസിലാക്കിയ മകന്‍ അമ്മയെ ഉപേക്ഷിച്ച് ഭാര്യവീട്ടിലേയ്ക്ക് താമസം മാറി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് മകന്‍ സേതു.

  • സഫിയയുടെ ദുഖങ്ങള്‍ക്ക് നമുക്കൊരു…

  • മോദിയേയല്ല ഭാര്യയേയാണ് സഹായിച്ചതെന്ന്…

  • കാന്‍സര്‍ ബാധിച്ച കുഞ്ഞുങ്ങളെ…

  • ക്യാന്‍സര്‍ രോഗികളുടെ ദുരവസ്ഥ…

  • കലാഭവന്‍ മണിയുടെ പാഡിയില്‍…

  • സ്ത്രീകള്‍ക്ക് ആശ്രയമായി കരിഷ്മ

  • സി.പി.എം. നേതൃത്വം ഇടപെട്ടു,…

  • സേലത്ത് ആദ്യ പെണ്‍…

  • മഅദനിയെ ഈദ് നമസ്‌കാരത്തില്‍…

  • ന്യൂസിലാന്റ് മുന്‍ ക്രിക്കറ്റ്…

  • രണ്ടര വയസുകാരിക്ക് സഹായഹസ്തവുമായി…

  • ആയുര്‍ജീവനം; ആണി രോഗം

  • കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് ചികിത്സ…

  • എലിപ്പനി: ലക്ഷണം, പ്രതിരോധം,…

  • കടും 'കൈ' അന്വേഷിക്കാന്‍…

  • ടി സിദ്ദിഖ് മുന്‍…

  • എന്‍ഡോസള്‍ഫാന്‍: മകന്റെ ചികിത്സയ്ക്കായി…

  • സര്‍ക്കാര്‍ ആശുപത്രകളില്‍ കാന്‍സര്‍…

  • സ്ത്രീകളിലെ കാന്‍സര്‍ നിര്‍ണയം

  • കാന്‍സര്‍ ബോധവല്‍ക്കരണ പ്രദര്‍ശനവുമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം