താനൂരിലെ അക്രമം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് പോലീസ്

തിരൂര്‍: താനൂരില്‍ പോലീസ് അക്രമം നടത്തിയെന്നു പറയുന്നത് തെറ്റാണെന്ന് ഡിവൈഎസ്പി. സി.പി.എം. ലീഗ് അക്രമക്കേസില്‍ പിടികൂടാനുള്ള നൂറോളം പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെകുറിച്ചും അന്വേഷിക്കുമെന്നും ഡിവൈഎസ്പി എ.ജെ ബാബു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മുന്നൂറിലധികം പ്രതികളെയാണ് ഇനിയും പിടികൂടാനുള്ളത്. സി.പി.എം ലീഗ് തര്‍ക്കങ്ങള്‍ക്കുപരി തീനൂരിലെ പ്രശ്‌നം അമിത ലഹരി ഉപയോഗമാണ്. ലഹരി ഉപയോഗിച്ച് ചെറിയ കാര്യങ്ങളില്‍ പോലും വലിയ അക്രമം നടത്തുന്നു. എ.ജെ ബാബു പറഞ്ഞു.

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ…

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • അഭയാര്‍ഥികള്‍ക്കായി 24 കിലോമീറ്റര്‍…

  • മണിപ്പുര്‍ ജനത പ്രബുദ്ധരാകേണ്ടതുണ്ട്;…

  • എക്‌സൈസ് വകുപ്പ് ജി.…

  • മദ്യനയം ഉടന്‍ ഇല്ല:…

  • ജില്ലാ സഹകരണ ബാങ്ക്…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ബിജെപിയുടെ വിജയം: സെന്‍സെക്‌സ്…

  • മഹാരാജാസിന്റെ മാനം കെടുത്തുന്നതാര്?

  • സി.ബി.എസ്.ഇ ഐ നിര്‍ത്തലാക്കുന്നു,…

  • നെഹ്‌റു കോളേജിലെ ഇടിമുറിയലെ…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • മിഷേല്‍ ഷാജിയുടെ മരണം:…

  • ലീഗ്- സി.പി.എം സംഘര്‍ഷം:…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം