മാതൃഭൂമി ന്യൂസ് കൃഷിഭൂമി പുരസ്‌കാരം കെ.എം ദാമോദരനും കെ.എം രാജനും

മാതൃഭൂമി ന്യൂസ് കൃഷിഭൂമി പുരസ്‌കാരത്തിന് കണ്ണൂരില്‍നിന്നുള്ള കര്‍ഷക സഹോദരങ്ങളായ കെ.എം ദാമോദരന്‍, കെ.എം രാജന്‍ എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വര്‍ഷമായി കൃഷി രംഗത്ത് തുടരുന്നവരാണ് സഹോദരങ്ങളായ ദാമോദരനും രാജനും.നെല്ലും കരിമ്പും വാഴയും പച്ചക്കറികളുമാണ് ഇവര്‍ കൃഷിചെയ്യുന്നത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയും വിദഗ്ദ്ധ സമിതി നല്‍കിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

  • നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നെല്ല്…

  • സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണം:…

  • കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ…

  • അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സുനിത…

  • റഷ്യന്‍ ഇടപെടല്‍: അന്വേഷണം…

  • ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍…

  • ജിഷ്ണുവിന്റെ മരണം: മാതാപിതാക്കള്‍…

  • ഐഡിയവൊഡാഫോണ്‍ ലയനം യാഥാര്‍ത്ഥ്യമായി

  • കൗതുകമായി റോബോട്ട് നിര്‍മ്മാണ…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: സി.പി.എം…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • ഇന്ന് ലോക വനദിനം

  • പുതിയ കെ പി…

  • മദ്യപിച്ച് വാഹനമോടിച്ചവര്‍ പോലീസിനെ…

  • ഓര്‍മകളിലെ ആല്‍ത്തറയ്ക്ക് പുതുജീവന്‍

  • നടന്‍ ജയസൂര്യയുടെ മകന്‍…

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • യോഗി ആദിത്യനാഥിനെതിരെ മുഖ്യമന്ത്രി…

  • ടെക്‌നോപാര്‍ക്കില്‍ സ്ത്രീ സുരക്ഷയ്ക്ക്…

  • പരസ്പരം പുകഴ്ത്തി വെള്ളാപ്പള്ളിയും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം