ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: താനൂരിലെ സിപിഎം- ലീഗ് സംഘര്‍ഷത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം. ലീഗ് പ്രവര്‍ത്തകര്‍ സ്തീകളെ അപമാനിക്കുന്നുവെന്ന താനൂര്‍ എംഎല്‍എ വി.അബ്ദുറഹ്മാന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നിയമസഭയില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്. താനൂര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുസ്ലിം ലീഗ് എംഎല്‍എ എന്‍. ഷംസുദ്ദീന് മറുപടിയായാണ് വി.അബ്ദുറഹ്മാന്‍ ഇക്കാര്യങ്ങള്‍ ആരോപിച്ചത്.വലിയ രീതിയിലുള്ള ആക്രമണമാണ് താനൂരില്‍ നടക്കുന്നതെന്നും പോലീസ് ലീഗ് പ്രവര്‍ത്തകരെ തിരഞ്ഞ് പിടിക്കുകയാണെന്നും പുരുഷന്‍മാരില്ലാത്ത വീടുകളില്‍ കയറി വാഹനങ്ങളും മറ്റും തല്ലിതകര്‍ക്കുകയാണെന്നും എന്‍.ഷംസുദ്ദീന്‍ ആരോപിച്ചു.

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • താനൂരിലെ അക്രമം: പ്രതികളെ…

  • മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ…

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • മദ്യനയം ഉടന്‍ ഇല്ല:…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • അഭയാര്‍ഥികള്‍ക്കായി 24 കിലോമീറ്റര്‍…

  • മണിപ്പുര്‍ ജനത പ്രബുദ്ധരാകേണ്ടതുണ്ട്;…

  • എക്‌സൈസ് വകുപ്പ് ജി.…

  • ലീഗ്- സി.പി.എം സംഘര്‍ഷം:…

  • ടോംസ് കോളേജിലെ 109…

  • അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍…

  • ബിജെപിയുടെ വിജയം: സെന്‍സെക്‌സ്…

  • മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്…

  • സി.ബി.എസ്.ഇ ഐ നിര്‍ത്തലാക്കുന്നു,…

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • നെഹ്‌റു കോളേജിലെ ഇടിമുറിയലെ…

  • ടി.പി സെന്‍കുമാര്‍ പോലീസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം