മദ്യനയം ഉടന്‍ ഇല്ല: തീരുമാനം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം വൈകിയേക്കും. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പുതിയ നയം ഉടന്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. തല്‍ക്കാലത്തേക്ക് നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മലപ്പുറം തിരഞ്ഞെടുപ്പിന് ശേഷം വിശദമായ മദ്യ നയം കൊണ്ടുവരും. നിയമസഭാ സമ്മേളനത്തിന് ശേഷം പുതിയ മദ്യനയം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പിനിടെ മദ്യനയം വന്നാല്‍ അതാകും മുഖ്യ തിരഞ്ഞെടുപ്പ് വിഷയം എന്നതിനാലാണ് മദ്യനയം തിരഞ്ഞെടുപ്പിന് ശേഷമാക്കുന്നത്.

  • എക്‌സൈസ് വകുപ്പ് ജി.…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കുരുശില്‍ തട്ടി തകര്‍ന്നു

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • ടി പി കൊലക്കേസ്…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • ചെയ്യിച്ചവരെ കുടുക്കില്ല

  • അഭയാര്‍ഥികള്‍ക്കായി 24 കിലോമീറ്റര്‍…

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • സി.ബി.എസ്.ഇ ഐ നിര്‍ത്തലാക്കുന്നു,…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • മണിപ്പുര്‍ ജനത പ്രബുദ്ധരാകേണ്ടതുണ്ട്;…

  • മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ…

  • താനൂരിലെ അക്രമം: പ്രതികളെ…

  • മണി മന്ത്രിയോ മാടമ്പിയോ?

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • ടോംസ് കോളേജിലെ 109…

  • ബിജെപിയുടെ വിജയം: സെന്‍സെക്‌സ്…

  • ജില്ലാ സഹകരണ ബാങ്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം