തേജസ് പോയി തെഹല്‍ക @ ബിഗ് ഡിബേറ്റ്

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ്പാലിനെ താമസിയാതെ അറസ്റ്റ് ചെയ്‌തേക്കും. തെഹല്‍ക ഓഫിസിലെ മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്ത പോലീസ് ഔദ്യോഗികമായി പരാതി ലഭിച്ച ശേഷം അറസ്റ്റ് ചെയ്യാനാണ് ആലോചിക്കുന്നത്. യുവതിയോട് മാപ്പുചോദിച്ച് തേജ്പാല്‍ അയച്ച കത്ത് തെളിവായെടുക്കും. സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നടക്കുന്ന ഇത്തരം പുഴുക്കുത്തുകളെ മാധ്യമലോകം തന്നെ വിചാരണ ചെയ്യുന്നു: തേജസ് പോയി തെഹല്‍ക. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍, മാധ്യമപ്രവര്‍ത്തകരായ എം. ജി. രാധാകൃഷ്ണ്‍, ഷാഹിന, നിയമ വിദഗ്ധന്‍ പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ പങ്കെടുക്കുന്നു.

  • ഗ്രൂപ്പുകളെ ചുരുട്ടിക്കെട്ടാന്‍ സുധീരം…

  • നാല് സംസ്ഥാനങ്ങളും കൈവിട്ടോ…

  • ഫോട്ടോ പ്രചരിപ്പിച്ചതിന് തേജ്പാലിനെതിരെ…

  • കേരളത്തിന്റെ കെടുതി കേന്ദ്രം…

  • എന്തിനു ബാറുകള്‍ മാത്രം…

  • താമരയുടെ തനിനിറം @സൂപ്പര്‍…

  • കേസ് തീര്‍ന്നു; കസേരകളി…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • ഗ്രൂപ്പ് വൈരത്തിലും സ്വര്‍ണത്തിളക്കം…

  • വിഴിഞ്ഞത്തെ വഴിമുടക്കികള്‍ @…

  • ആദ്യം നയിക്കട്ടെ, പിന്നെ…

  • ഇന്ന് അന്തിമ പോരാട്ടം…

  • ആദര്‍ശ രാഷ്ട്രീയമോ പ്രതിച്ഛായാ…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • സമ്മര്‍ദ്ദം ഫലം കണ്ടു;…

  • ഒഞ്ചിയത്തിന്റെ സമരാഗ്നിയായി രമ…

  • കതിരൂര്‍ കൊലപാതകം: കീഴ്ഘടകം…

  • കരിമണലിന്റെ കരിനിഴലില്‍ ആരെല്ലാം…

  • അച്ചടക്കം പഠിക്കാതെ സി.പി.ഐ…

  • ദുരാചാര പൊലീസ് കൊച്ചിയില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം