പെണ്‍കുട്ടികള്‍ ചാവേറുകളാകണം : സുഗതകുമാരി

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പീഡനക്കേസുകളില്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പോലീസ് ഒത്തുകളിക്കുകകയാണെന്ന വി.എസിന്റെ പ്രസ്താവനയോട് യോജിച്ച് കവയത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി. ഇത് ഏറ്റവും അധപതിച്ച നീച കാലമാണിതെന്നും ആലോചിക്കാന്‍ പോലും കഴിയാത്ത ഭീകര കുറ്റകൃത്യങ്ങളാണ് നാട്ടില്‍ നടക്കുന്നതെന്നും സുഗതകുമാരി പറഞ്ഞു. പെണ്‍കുട്ടികള്‍ ധൈര്യം വീണ്ടെടുക്കണമെന്നും തിരിഞ്ഞ് നിന്ന് അതിശക്തമായി പ്രതികരിക്കണമെന്നും സുഗതകുമാരി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാലത്ത് പെണ്‍കുട്ടികള്‍ ചാവേറുകളാകാന്‍ മടിക്കരുതെന്നും സുഗതകുമാരി വ്യക്തമാക്കി.

  • പീഡനക്കേസുകളില്‍ പോലീസ് ഒത്തുകളിക്കുന്നു:…

  • പാലക്കാട് സംഭവം: പ്രതികളെ…

  • സദാചാര ഗുണ്ടാ ആക്രമണത്തിന്…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ് :…

  • താങ്ങായ കുടുംബശ്രീക്ക് തുണയായി…

  • ആര്‍.എസ്.എസിനെ നേരിടാന്‍ മുഖ്യമന്ത്രിയുടെ…

  • ബജറ്റ്: സമ്പൂര്‍ണ അവലോകനം-…

  • കിഫ്ബിയോ കേരളത്തിന്റെ രക്ഷകന്‍?

  • ബജറ്റ് ചോര്‍ന്നത് ഭരണഘടനാ…

  • കാവിപ്പോലീസിന് കാക്കിയുടെ കാവലോ?

  • പെണ്‍കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ കൂടുന്നു

  • 20 ലക്ഷം കുടുംബങ്ങള്‍ക്ക്…

  • ബജറ്റില്‍ ചെറുകിട വ്യവസായ…

  • വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ബജറ്റില്‍…

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • അരിവില പിടിച്ചുനിര്‍ത്താന്‍ നെല്ല്…

  • ജലസേചന പദ്ധതികള്‍ക്കായി 413…

  • എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍…

  • ബി.എസ്.പിയുമായി സഖ്യത്തിന് തയ്യാറെന്ന…

  • വ്യത്യസ്തമായി കൃഷി ചെയ്യാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം