പീഡനക്കേസുകളില്‍ പോലീസ് ഒത്തുകളിക്കുന്നു: വി.എസ്

പാലക്കാട്: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പീഡനക്കേസുകളില്‍ പ്രതികളോടൊപ്പം ചേര്‍ന്ന് പോലീസ് ഒത്തുകളിക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാളയാര്‍ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി സന്ദര്‍ശനത്തിന് ശേഷം വി.എസ് പറഞ്ഞു. നീതികേട് കാണിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. മരിച്ച കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വി.എസ് ആച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വാളയാര്‍ പെണ്‍കുട്ടികളുടെ പീഡന വിവരം പുറത്ത് വന്ന ആദ്യ ഘട്ടം മുതല്‍ തന്നെ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതായി വി.എസ് ആരോപിച്ചിരുന്നു.

  • പെണ്‍കുട്ടികള്‍ ചാവേറുകളാകണം :…

  • പാലക്കാട് സംഭവം: പ്രതികളെ…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ് :…

  • താങ്ങായ കുടുംബശ്രീക്ക് തുണയായി…

  • ആര്‍.എസ്.എസിനെ നേരിടാന്‍ മുഖ്യമന്ത്രിയുടെ…

  • ബജറ്റ്: സമ്പൂര്‍ണ അവലോകനം-…

  • കിഫ്ബിയോ കേരളത്തിന്റെ രക്ഷകന്‍?

  • സദാചാര ഗുണ്ടാ ആക്രമണത്തിന്…

  • ബജറ്റ് ചോര്‍ന്നത് ഭരണഘടനാ…

  • കാവിപ്പോലീസിന് കാക്കിയുടെ കാവലോ?

  • പെണ്‍കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ കൂടുന്നു

  • 20 ലക്ഷം കുടുംബങ്ങള്‍ക്ക്…

  • ബജറ്റില്‍ ചെറുകിട വ്യവസായ…

  • വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ബജറ്റില്‍…

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • അരിവില പിടിച്ചുനിര്‍ത്താന്‍ നെല്ല്…

  • ജലസേചന പദ്ധതികള്‍ക്കായി 413…

  • എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍…

  • ബി.എസ്.പിയുമായി സഖ്യത്തിന് തയ്യാറെന്ന…

  • വ്യത്യസ്തമായി കൃഷി ചെയ്യാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം