കൊച്ചിയില്‍ വനിതാ കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

സ്ത്രീകളുടെ ആശങ്കയും പ്രതിഷേധവും സ്വപ്നങ്ങളും പങ്കു വച്ച് കൊച്ചിയില്‍ വനിതാ കാര്‍ട്ടൂണിസ്റ്റുകളുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. വര്‍ത്തമാനകാല സംഭവങ്ങളുടെ ഓര്‍മപ്പെടുത്തലുകളാണ് ഈ വരകളോ രോന്നും. 51 കാര്‍ട്ടൂണുകള്‍. പൊലിസും നീതിയുമെല്ലാം തനിക്കെതിരാകു മ്പോള്‍ രക്ഷപെട്ടോടുന്ന പെണ്‍കുട്ടി കണ്‍മുന്നിലെ സംഭവങ്ങളുടെ ആവിഷ്‌കാരമാണ്. പേടി, നിരാശ, ഇരുളടഞ്ഞ ഭാവി. അങ്ങനെ സ്ത്രീസുരക്ഷസംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങളാണ് ഈ വരകള്‍ ഉയര്‍ത്തുന്നത്. രാഷ്ട്രീയവും ചില വരകളില്‍ നിറയുന്നു. എ ടി എമ്മിലെ അവസാനിക്കാത്ത കാത്തിരുപ്പു ദിനങ്ങള്‍, പാചകവാതക വില വര്‍ദ്ധന അങ്ങനെ. വനിതകള്‍ മാത്രം നിറഞ്ഞ വേദിയിലായിരുന്നു മേയര്ഡ സൗമിനി ജെയിന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനോല്‍ഘാടനം ചെയ്തു.

  • രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഇല്ലാതാവുന്നത്…

  • ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ…

  • കൊഴുക്കുന്ന വാടക ഗര്‍ഭധാരണ…

  • മധ്യകേരളത്തിലെ ഐ.ഒ.സി പമ്പുകളില്‍…

  • വേണം കുടിവെള്ളം'- കുടിവെള്ളത്തിനായി…

  • നിര്‍ഭയ കേരളം മാതൃകാപരം:…

  • പണിമുടക്ക് പൂര്‍ണം; ബാങ്കിംഗ്…

  • ചാള്‍സും കാമിലയും നാലു…

  • സര്‍ക്കാരിന്റെ മദ്യനയത്തില്‍ കോടതി…

  • ഡി.എല്‍.എഫ് കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കണമെന്ന്…

  • മെട്രോ കോച്ചുകള്‍ക്ക് കേരള…

  • ചാള്‍സും കാമിലയും കൊച്ചിയില്‍

  • കൊച്ചിക്ക് പ്രതീക്ഷയാകുന്ന ബജറ്റ്

  • ചിരിയും ചിന്തയുമായി ക്രിസ്ത്യന്‍…

  • സീറോ മലബാര്‍ സഭ…

  • യുവാക്കളെക്കാള്‍ ശാന്തതയുള്ളവര്‍ യുവതികള്‍

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • സി.പി.ഐ(എം) അടവുനയങ്ങള്‍ പരിശോധിക്കുന്നു

  • വസ്തു രജിസ്‌ട്രേഷന്‍ പരിഷ്‌കാരം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം