തെഹല്‍ക പീഡനം: തരുണ്‍ തേജ്പാലിനെതിരെ കേസ്

ന്യൂ ഡല്‍ഹി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് 'തെഹല്‍ക' പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് കേസെടുത്തു. ഗോവയില്‍ നടന്ന സാഹിത്യസമ്മേളനത്തിനിടെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.പത്രപ്രവര്‍ത്തക ഇക്കാര്യം പുറത്തുവിട്ടതിനെത്തുടര്‍ന്ന് പത്രാധിപസ്ഥാനത്തുനിന്ന് ആറുമാസത്തേക്ക് വിട്ടുനില്‍ക്കുമെന്ന് ബുധനാഴ്ച രാത്രി തരുണ്‍ തേജ്പാല്‍ ഇമെയിലിലൂടെ വ്യക്തമാക്കി. മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി തെഹല്‍ക പത്രാധിപരുടെ താത്കാലിക ചുമതലവഹിക്കും. വിശാഖ കേസിലെ നിര്‍ദേശങ്ങള്‍പ്രകാരം സംഭവം അന്വേഷിക്കുന്നതിന് സമിതി രൂപവത്കരിക്കണമെന്ന പത്രപ്രവര്‍ത്തകയുടെ ആവശ്യം സ്ഥാപനം അംഗീകരിച്ചിട്ടുണ്ട്. തെഹല്‍ക്കയുടെ പ്രതികരണത്തില്‍ ആരോപണമുന്നയിച്ച പെണ്‍കുട്ടി സംതൃപ്തയല്ലെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി.

  • മിനിമോളുടെ അച്ഛനുമായി സന്തോഷ്…

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • പ്രതികള്‍ സാക്ഷികളെ ഫോണില്‍…

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • മതേതര കൂട്ടായ്മക്കിടെ പ്രകാശ്…

  • നൂതന ആട്ടിന്‍കൂടുമായി സര്‍വ്വകലാശാല

  • വിഴിഞ്ഞത്ത് അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ…

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • ശാന്തന്‍പാറയിലെ ക്വാറിക്ക് കളക്ടറുടെ…

  • സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • ആവാര: ഇന്ത്യന്‍ സിനിമയുടെ…

  • കൊച്ചി ആസ്വദിച്ച് വിന്‍ഡീസ്…

  • വോട്ടുചെയ്യാന്‍ ലോകത്തിലെ ഏറ്റവും…

  • ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന്…

  • പച്ചപ്പൊരുക്കാന്‍ കൂട്ടുനിന്ന സ്‌ക്കൂളുകള്‍ക്ക്…

  • ശ്വേതാ മേനോന്‍ ഫേസ്ബുക്കിലും…

  • രാജ്യത്തെ ആദ്യ വനിതാ…

  • സരിതയുടെ സാരികള്‍ പിടിച്ചെടുക്കാത്തത്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം