സംസ്ഥാനത്ത് പെപ്‌സി, കൊക്കക്കോള വില്‍പ്പന നിര്‍ത്തുന്നു

കോഴിക്കോട്: കേരളത്തില്‍ പെപ്‌സി, കൊക്കോ കോള ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. ശീതളപാനീയ കമ്പനികള്‍ നടത്തുന്ന വര്‍ധിച്ച ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ അടുത്ത ചൊവ്വാഴ്ച അന്തിമ പ്രഖ്യാപനം ഉണ്ടാവും. ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍ നടത്തുന്ന വലിയ ജലചൂഷണം കേരളത്തില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസ്‌റുദ്ദീന്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോളയ്ക്കു പകരം കടകളില്‍ നാടന്‍ പാനീയങ്ങളും കരിക്കും വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന്റെ…

  • കേരള സാങ്കേതിക സര്‍വകലാശാലയുടെ…

  • അവാര്‍ഡ് നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാക്കി…

  • ചികിത്സ സഹായം തേടി…

  • മലപ്പുറത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍…

  • മലയാള സിനിമാ ചരിത്രത്തിലെ…

  • ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്…

  • വിനായകന്‍ ആദ്യമെത്തിയത് അമ്മയെ…

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • വാളയാര്‍ പെണ്‍കുട്ടിയുടെ മരണം…

  • അവാര്‍ഡ് ലഭിച്ചതിന്റെ ഞെട്ടല്‍…

  • ഗപ്പിയിലൂടെ മികച്ച ബാലതാരമായി…

  • കണ്ണിനെ കബളിപ്പിക്കുന്ന ചിത്രങ്ങളുമായി…

  • മികച്ച നവാഗത സംവിധായകനുള്ള…

  • കേരളം കുരുന്നുകളുടെ കൊല…

  • വിനായകന്‍ മികച്ച നടന്‍,…

  • പെണ്‍കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ കൂടുന്നു

  • ശിക്ഷാ ഇളവിനുള്ള ജയില്‍വകുപ്പിന്റെ…

  • തലതൊട്ടപ്പന്മാരാകാന്‍ കുറ്റവാളികള്‍ വേണ്ട:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം