വിനായകന്‍ മികച്ച നടന്‍, രജീഷ നടി, മാന്‍ഹോള്‍ മികച്ച ചിത്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിധുവിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച ചിത്രത്തിനും സംവിധായികക്കുള്ള പുസ്‌കാരം നേടിയപ്പോള്‍ കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ മികച്ച നടനായി. കന്നിചിത്രമായ അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന്‍ മികച്ച നടിയായി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മണികണ്ഠന്‍ സ്വഭാവ നടനും ഓലപ്പീപ്പിയിലെ അഭിനയത്തിന് കാഞ്ചന സ്വഭാവ നടിക്കുള്ള പുരസ്‌കാരവും നേടി. ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ്.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ സ്ത്രീയാണ് വിധു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച മലയാള ചിത്രമായി മാന്‍ഹോള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

  • വിനായകന്‍ ആദ്യമെത്തിയത് അമ്മയെ…

  • അവാര്‍ഡ് നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാക്കി…

  • മലയാള സിനിമാ ചരിത്രത്തിലെ…

  • അവാര്‍ഡ് ലഭിച്ചതിന്റെ ഞെട്ടല്‍…

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • മലപ്പുറത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍…

  • ഗോവയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്…

  • വാളയാര്‍ പെണ്‍കുട്ടിയുടെ മരണം…

  • പെണ്‍കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ കൂടുന്നു

  • കണ്ണിനെ കബളിപ്പിക്കുന്ന ചിത്രങ്ങളുമായി…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • തലതൊട്ടപ്പന്മാരാകാന്‍ കുറ്റവാളികള്‍ വേണ്ട:…

  • മിഷേലിന്റേതെന്ന് കരുതുന്ന കൂടുതല്‍…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ…

  • ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന്റെ…

  • സി.ആര്‍ മഹേഷ് എടുത്ത…

  • കേരള സാങ്കേതിക സര്‍വകലാശാലയുടെ…

  • മിഷേല്‍ ഷാജിയുടെ കൂടുതല്‍…

  • പൊതുപരിപാടിയില്‍ അല്ല പിണറായി…

  • കാലാവസ്ഥ വ്യതിയാനം: വയനാടിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം