വരള്‍ച്ച: കൃത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വരള്‍ച്ചാ ഭീഷണി നേരിടാന്‍ ആവശ്യമെങ്കില്‍ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനാണ് ആലോചിക്കുന്നത്. വരള്‍ച്ച നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വരള്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാരല്ല കാരണക്കാരെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.വരള്‍ച്ചാ പ്രശ്നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • ഗള്‍ഫ് മലയാളികള്‍ക്ക് നാടിനോട്…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • പ്രളയം: പ്രധാനമന്ത്രി 500…

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി…

  • യു.എ.ഇ സഹായത്തില്‍ അവ്യക്തതയില്ലെന്ന്…

  • വാട്ടര്‍ മെട്രോ കൊച്ചിയുടെ…

  • മുഖ്യമന്ത്രിക്കെതിരായ ചന്ദ്രാവത്തിന്റെ കൊലവിളി;…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • ഹെലിക്കോപ്ടര്‍ വിവാദത്തില്‍ റവന്യു…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • വാഹനങ്ങളില്‍ ബുള്‍ബാറുകളും ക്രാഷ്…

  • സഫീറിന്റെ വീട് മുഖ്യമന്ത്രി…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടത്…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം