ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ ഇടക്കാല റിപ്പോര്‍ട്ട് എന്ന് പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്ത് നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ബജറ്റ് ചോര്‍ത്തിയത് ധനമന്ത്രിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ തടസ്സപ്പെടുത്തി. ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് കുറ്റപ്പെടുത്തി.

  • വാട്ടര്‍ മെട്രോ കൊച്ചിയുടെ…

  • പിണറായി സര്‍ക്കാരിന്റെ നൂറാംദിവസം…

  • സഫീറിന്റെ വീട് മുഖ്യമന്ത്രി…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • ഐ.എസ്. ബന്ധം നിയമസഭയില്‍;…

  • കേരള ഹൗസിനു മുന്നില്‍…

  • ഹെലിക്കോപ്ടര്‍ വിവാദത്തില്‍ റവന്യു…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ല:…

  • പരിസ്ഥിതി ദിനം ശുചീകരണദിനമാക്കാന്‍…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • ടി പി കൊലക്കേസ്…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കൂറുകാട്ടേണ്ടത് കരാറിനോടോ?

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം