എല്ലാം ശരിയാക്കാന്‍ ജയരാജന്‍ മതിയോ?

മുതിര്‍ന്ന സി.പി.എം നേതാവ് എം.വി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെപ്രൈവറ്റ് സെക്രട്ടറിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയരാജനെപ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച അദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഐ.ടി സെക്രട്ടറിയായ എം. ശിവശങ്കറാണ് നിലവില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയില്‍ മുഖ്യമന്ത്രിയുടെപ്രൈവറ്റ് സെക്രട്ടറി. ഭരണത്തിന് വേഗം പോരെന്നും ഫയലുകള്‍ നീങ്ങുന്നില്ല എന്ന വിമര്‍ശനവും കണക്കിലെടുത്താണ് മുഴുവന്‍ സമയപ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. എല്ലാം ശരിയാക്കാന്‍ ജയരാജന്‍ മതിയോ? പങ്കെടുക്കുന്നവര്‍ ജേക്കബ് ജോര്‍ജ്, ആനത്തലവട്ടം ആനന്ദന്‍, സി ആര്‍ നീലകണ്ഠന്‍, വി വി രാജേഷ്, പി.സി വിഷ്ണുനാഥ് എന്നിവര്‍.

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • മണി മന്ത്രിയോ മാടമ്പിയോ?

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • താനൂരിലെ അക്രമം: പ്രതികളെ…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • രാജയോഗം തേടി അരുവിക്കരയിലും

  • ബജറ്റിനു മുമ്പ് മാണിയെ…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • മദ്യനയം ഉടന്‍ ഇല്ല:…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • ചെയ്യിച്ചവരെ കുടുക്കില്ല

  • അഭയാര്‍ഥികള്‍ക്കായി 24 കിലോമീറ്റര്‍…

  • വിജിലന്‍സിനെതിരെ വിമര്‍ശനവുമായി വി.എസ്

  • ഒരുമയോടെ നേരിടാനാകില്ലേ?

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • മലപ്പുറത്ത് വീടിന് മുകളില്‍…

  • പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നു;…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • സംസ്ഥാനത്തെ 14 ജില്ലകളിലും…

  • കിള്ളിയാര്‍ കരകവിഞ്ഞു; ശാസ്തമംഗത്ത്…

  • സാം എബ്രഹാമിന്റെ ഓര്‍മ്മയില്‍…

  • ഒരുമയോടെ നേരിടാനാകില്ലേ?

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • മലപ്പുറത്ത് വീടിന് മുകളില്‍…

  • പെരിയാറിന്റെ ജലനിരപ്പ് ഉയരുന്നു;…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • സംസ്ഥാനത്തെ 14 ജില്ലകളിലും…

  • കിള്ളിയാര്‍ കരകവിഞ്ഞു; ശാസ്തമംഗത്ത്…

  • സാം എബ്രഹാമിന്റെ ഓര്‍മ്മയില്‍…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം