കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ് മേധാവിക്ക് എതിരെ വിദ്യാര്‍ഥിനികളുടെ പീഡനാരോപണം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ് മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി. ഊമക്കത്തിലൂടെ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതി വൈസ് ചാന്‍സിലര്‍ അവഗണിക്കുകയും തുടര്‍ന്ന് പരാതിയുമായി ഗവര്‍ണറെയും വിദ്യാഭ്യാസമന്ത്രിയെയും സമീപിക്കുകയുമായിരുന്നു. മന്ത്രിയുടെ നിര്‍ദേശപ്രകാരം നടന്ന പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ മാസമായിരുന്നു സംഭവം.ഗണിതശാസ്ത്ര വകുപ്പ് മേധാവിക്ക് എതിരെയുള്ള മൂന്ന് വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് അന്വേഷണം നടന്നത്. അധ്യാപകന്‍ കോളേജിലെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി വിദ്യാര്‍ഥിനികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

  • ബിഷപ്പിന്റെ മാപ്പില്‍ തീരുമോ?

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • പ്രസവത്തിന് കൈക്കൂലി വാങ്ങിയ…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • മിഷേല്‍ ഷാജിയുടെ മരണം:…

  • കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുന്നത്…

  • വീരപ്പനെ പിടികൂടാന്‍ സഹായിച്ചത്…

  • ജില്ലാ സഹകരണ ബാങ്ക്…

  • അറിവും സന്തോഷവും പകരുന്ന…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ആകാശത്ത് കാഴ്ചയുടെ വിസ്മയമായി…

  • അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍…

  • മൂര്‍ത്തിദേവി പുരസ്‌കാരം എം.പി…

  • ഒരു വേദിയില്‍ സംഗീതം…

  • സി.ബി.എസ്.ഇ ഐ നിര്‍ത്തലാക്കുന്നു,…

  • കൊട്ടിയൂര്‍ പീഡനം: ഫാ.…

  • മണിയുടെ മരണം: പോലീസ്…

  • പ്രസവത്തിനെത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാരുടെ…

  • ഓര്‍മകളിലെ ആല്‍ത്തറയ്ക്ക് പുതുജീവന്‍

  • കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം