മൂര്‍ത്തിദേവി പുരസ്‌കാരം എം.പി വീരേന്ദ്രകുമാറിന് സമ്മാനിച്ചു

കോഴിക്കോട്: ഭാരതീയ ജ്ഞാനപീഠത്തിന്റെ മുപ്പതാമത് മൂര്‍ത്തീദേവീ പുരസ്‌കാരം എം.പി. വീരേന്ദ്രകുമാര്‍ എം.പി.ക്ക് സമ്മാനിച്ചു. ടാഗോര്‍ സെന്റിനറിഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍ നായരാണ് സരസ്വതീവിഗ്രഹവും പൊന്നാടയും പ്രശസ്തിപത്രവും നാലുലക്ഷം രൂപയുമടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. 'ഹൈമവതഭൂവില്‍' എന്ന യാത്രാവിവരണകൃതിക്കാണ് പുരസ്‌കാരം.യാത്രാവിവരണമെന്നതിനപ്പുറം ഇന്ത്യയുടെ ആത്മാവിനെക്കുറിച്ച് അന്വേഷണം നടത്തുന്ന ഗ്രന്ഥമായതിനാലാണ് 'ഹൈമവതഭൂവില്‍' മഹത്തരമാകുന്നതെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. അറിവിന്റെ അന്വേഷണമാണ് ജീവിതം. അത്തരം അറിവ് നല്‍കാന്‍ കഴിയുന്ന കൃതികളെയാണ് നാം ബഹുമാനിക്കുന്നത്. അത്തരമൊരു കൃതിയാണിതെന്നും എം.ടി പറഞ്ഞു.

  • ഒരു വേദിയില്‍ സംഗീതം…

  • പ്രസവത്തിന് കൈക്കൂലി വാങ്ങിയ…

  • കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുന്നത്…

  • വീരപ്പനെ പിടികൂടാന്‍ സഹായിച്ചത്…

  • അറിവും സന്തോഷവും പകരുന്ന…

  • നടിയെ തട്ടികൊണ്ടു പോയി…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • ജില്ലാ സഹകരണ ബാങ്ക്…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ആകാശത്ത് കാഴ്ചയുടെ വിസ്മയമായി…

  • സി.ബി.എസ്.ഇ ഐ നിര്‍ത്തലാക്കുന്നു,…

  • അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍…

  • കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ…

  • തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്…

  • ഹൃദ്‌രോഗ ചികിത്സാചിലവിന് നിയന്ത്രണമില്ലാതെ…

  • നടിയെ ആക്രമിച്ച സംഭവം:…

  • മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ…

  • അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍…

  • കാരുണ്യ പദ്ധതി: കെ.എം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം