ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റിന്റെ പ്രസക്തഭാഗങ്ങളുടെ പകര്‍പ്പുമായി എത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബജറ്റ് ചോര്‍ന്നെന്ന ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബജറ്റ് അവതരണം തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും മുമ്പേ ബജറ്റ് പുറത്തായെന്നും ബജറ്റിന്റെ പവിത്രത നഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു.ധനമന്ത്രി വായിക്കാന്‍ ഇരിക്കുന്ന ഭാഗങ്ങള്‍ പോലും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

  • യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റെന്ന് ചെന്നിത്തല

  • ബജറ്റില്‍ പ്രതിക്ഷ നല്‍കി…

  • ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം;…

  • ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി…

  • ബജറ്റിന്റെ ആണിക്കല്ലായി കിഫ്ബി

  • നിയമസഭയുടെ 13ാം സമ്മേളനം…

  • ശമ്പള പെന്‍ഷന്‍ ഇനത്തിലെ…

  • ശമ്പളത്തിനു തുല്യമായ തുക…

  • നിയമസഭ അനിശ്ചിത കാലത്തേക്ക്…

  • പൊന്‍തൂവല്‍: പിണറായി, ആരോപണങ്ങള്‍…

  • മദ്യനയം ഗുണപ്പെട്ടില്ലെന്ന് ചെന്നിത്തല;…

  • പെട്രോളിനും ഡീസലിനും കേരളം…

  • ബജറ്റില്‍ വന്‍പൊതുനിക്ഷപങ്ങള്‍ക്ക് ഊന്നല്‍:…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍

  • ഭരണകൂടമാണ് പ്രളയമുണ്ടാക്കിയതെന്ന് രമേശ്…

  • നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷം

  • പൊതുമരാമത്ത് കരാറുകള്‍ക്കൊപ്പം ദീര്‍ഘകാല…

  • ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…

  • ശബരിമല: പുന:പരിശോധനാ ഹര്‍ജി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം